Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നദാലിന്റെ വിടവാങ്ങല്‍ തനിക്ക് ഏറ്റവും സ്‌പെഷലായിട്ടുള്ള മത്സരമായിരിക്കുമെന്ന് അല്‍കാരസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 07:36 am IST
inSports

മാഡ്രിഡ്: അടുത്ത ആഴ്‌ച്ച നടക്കാനിരിക്കുന്ന ഡേവിസ് കപ്പോടെ വിടവാങ്ങലിനൊരുങ്ങി ടെന്നിസിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ റാഫേല്‍ നദാല്‍. സ്പാനിഷ് താരത്തിന്റെ വിടവാങ്ങല്‍ മത്സരം തനിക്ക് ഏറ്റവും സ്‌പെഷലായിരിക്കുമെന്ന് അതേ രാജ്യക്കാരനായ കാര്‍ലോസ് അല്‍കാരസ്. നദാലും അല്‍കാരസും ചേര്‍ന്നായിരിക്കും ഡേവിസ് കപ്പില്‍ മത്സരിക്കുക.

23 വര്‍ഷത്തോളമെത്തിയ കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് നദാല്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 14ഉം ഫ്രഞ്ച് ഓപ്പണില്‍ നിന്നാണ്. കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നാണ് നദാല്‍ ടെന്നിസ് പ്രേമികള്‍ക്കിടയില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഒളിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും നേടിയ താരം കൂടിയാണ് നദാല്‍.

ഡേവിസ് കപ്പോടെ ടെന്നിസിലെ ഒരു യുഗത്തിലെ രണ്ടാം ശക്തിയാണ് കളത്തില്‍ നിന്നും ഇല്ലാതാകുന്നത്. രണ്ട് വര്‍ഷം മുമ്പ് 20 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ റോജര്‍ ഫെഡറര്‍ വിരമിച്ചിരുന്നു. ഈ നിരയില്‍ ഇനി നോവാക് ദ്യോക്കോവിച്ച് മാത്രമാണ് ശേഷിക്കുക. 24 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി കരിയറില്‍ തുടരുകയാണ് ദ്യോക്കോവ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ മൂന്ന് വമ്പന്‍മാരെയും ടെന്നിസിലെ ബിഗ് ത്രീ എന്നാണ് അറിയപ്പെട്ടുപോന്നത്.

Tags: Tennis TournamentAlcarez@RafaelNadal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Sports

അല്‍കാരസ് അട്ടിമറിക്കപ്പെട്ടു; തോല്‍പ്പിച്ചത് ഡച്ച് താരം വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ്

Sports

പാരിസ് ഒളിമ്പിക് വില്ലേജില്‍ ടെന്നീസ് താരം റാഫേല്‍ നഡാലിനെ കണ്ട് നമ്മുടെ പയ്യോളി എക്സ് പ്രസ്

Sports

അല്‍കാരസും പവോലിനിയും ക്വാര്‍ട്ടറില്‍

Sports

അല്‍കാരസിനെ ഡ്രേപ്പര്‍ അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.