Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അല്‍കാരസ് അട്ടിമറിക്കപ്പെട്ടു; തോല്‍പ്പിച്ചത് ഡച്ച് താരം വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 10:37 pm IST
inSports

ന്യൂയോര്‍ക്ക്: പുരുഷ സിംഗിള്‍സ് ടെന്നിസിലെ വമ്പന്‍ താരം കാര്‍ലോസ് അല്‍കാരസിനെ അട്ടിമറിച്ചു. യുഎസ് ഓപ്പണ്‍ ടെന്നിസ് രണ്ടാം റൗണ്ട് മത്സരത്തില്‍ ഡച്ച് താരം ബോട്ടിക് വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ് മൂന്നാം സീഡ് താരത്തെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ്. സ്‌കോര്‍: 1-6, 5-7, 4-6

സ്‌പെയിനില്‍ നിന്നുള്ള അല്‍കാരസ് ഇത്തവണ യുഎസ് ഓപ്പണില്‍ മൂന്നാം സീഡ് ആയാണ് മത്സരിക്കുന്നതെങ്കിലും നിലവിലെ ലോക ഒന്നാം നമ്പര്‍ താരമാണ്. റാങ്കിങ്ങില്‍ ഭാരതത്തിന്റെ സുമിത് നാഗലിനെക്കാള്‍ ഒരു റാങ്ക് പിന്നിലുള്ളയാളാണ് അല്‍കാരസിനെ മലര്‍ത്തിയടിച്ച ഡച്ചുകാരന്‍ വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ്. ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ സാധാരണ അട്ടിമറികള്‍ പതിവുള്ളതാണെങ്കിലും ഒന്നാം റാങ്കിലുള്ള താരം ഇത്രയും പിന്നില്‍ നില്‍ക്കുന്നവരോട് തോല്‍ക്കുന്നത് അത്യപൂര്‍വ്വമാണ്. തോല്‍ക്കുകയാണെങ്കില്‍ പോലും കടുത്ത പോരാട്ടത്തിനൊടുവിലായിരിക്കും തോല്‍ക്കുക. ഇത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍കാരസ് അടിയറവച്ചിരിക്കുന്നത്. മൂന്ന് സെറ്റുകളില്‍ ഒരെണ്ണം പോലും ടൈബ്രേക്കറിലേക്ക് നീണ്ടില്ലെന്നതും ശ്രദ്ധേയമാണ്.

വമ്പന്‍ ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയ വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പിന്റെ അടുത്ത എതിരാളി 25-ാം സീഡ് താരം ജാക്ക് ഡ്രെയ്‌പ്പര്‍ ആണ്. ആദ്യ റൗണ്ടില്‍ കരുത്തന്‍ താരം ഡെനിസ് ഷപ്പോവാലോവിനെ തോല്‍പ്പിച്ചാണ് വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ് തുടക്കമിട്ടത്. 2022ല്‍ എട്ടി റാങ്കിങ്ങില്‍ താരം 22-ാം സ്ഥാനം വരെ എത്തിയിട്ടുണ്ട്. മികച്ച കളികള്‍ പുറത്തെടുക്കാറുണ്ടെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നത് വിനയാകുന്നു. കരിയറില്‍ ഇതേവരെ മൂന്ന് ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നാം റൗണ്ട് വരെ മുന്നേറിയത് മാത്രമാണ് വമ്പന്‍ നേട്ടം. യുഎസ് ഓപ്പണിലെ ആദ്യ മൂന്നാം റൗണ്ട് പ്രവേശമാണ് ഇത്.

സിറ്റ്‌സിപ്പാസ്, റൈബാക്കിന, ഒസാക്ക…

അല്‍കാരസ് മാത്രമല്ല ഇത്തവണ അട്ടിമറിക്കപ്പെട്ടവരുടെ നിരയ്‌ക്ക് തുടക്കമിട്ടത് 11-ാം സീഡ് ആയി ഇറങ്ങിയ സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസ് ആണ്. ആദ്യ റൗണ്ടില്‍ തന്നെ സിഡില്ലാതാരം തനാസി കൊക്കിനാകിസ് സിറ്റ്‌സിപ്പാസിനെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ ജയത്തോടെ മുന്നേറിടയ റൈബാക്കിന രണ്ടാംമത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് എതിരാളി ഫ്രാന്‍സിന്റെ ജസീക്ക പൊന്‍ഷേറ്റിന് വാക്കോവര്‍ ലഭിച്ചു. കരോലിന്‍ വോസ്‌നിയാക്കി ആണ് പൊന്‍ഷേറ്റിന്റെ അടുത്ത റൗണ്ടിലെ എതിരാളി.

മറ്റൊരു മുന്‍ ഗ്രാന്‍ഡ് സ്ലാം ജേത്രി നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍ പുറത്തായി. കരോലിന മുച്ചോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് താരത്തിന്റെ പുറത്താകല്‍. സ്‌കോര്‍: 3-6, 6-7(5-7). ആദ്യ റൗണ്ടില്‍ കരുത്തന്‍ പോരാട്ടത്തില്‍ ഒസാക്ക യലേന ഒസ്റ്റപെങ്കോയെ തോല്‍പ്പിച്ചിരുന്നു. നേരിട്ടുള്ള സെറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ഒസാക്ക തുടങ്ങിയത്.

Tags: Alcarezvan de Zandschulpus open
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

Sports

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

പുതിയ വാര്‍ത്തകള്‍

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.