Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അല്‍കാരസും പവോലിനിയും ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 10:57 pm IST
in Sports

ലണ്ടന്‍: നേരിട്ടുള്ള സെറ്റിന്റെ വിജയത്തിലേക്ക് കുതിച്ച കാര്‍ലോസ് അല്‍കാരസിന് വെല്ലുവിളിയുയര്‍ത്തിയ യുഗോ ഹംബര്‍ട്ടിനെ താരം മറിടകന്നു. പ്രീക്വാര്‍ട്ടര്‍ പോരില്‍ ആദ്യ രണ്ട് സെറ്റും അല്‍കാരസ് 6-3, 6-4ന് സ്വന്തമാക്കി നില്‍ക്കെയാണ് മൂന്നാമത്തെ 6-1ന് പിടിച്ചെടുത്ത് ഹംബര്‍ട്ട് കരുത്തറിയിച്ചു.

വാശിയേറിയ നാലാം സ്റ്റില്‍ രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതി. ഒടുവില്‍ നിലവിലെ ചാമ്പ്യനായ അല്‍കാരസ് ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്‌കോര്‍ 6-3, 6-4, 1-6, 7-5
മൂന്നാം സീഡ് താരമായി ഇറങ്ങിയ അല്‍കാരസിനെതിരെ ഇറങ്ങിയ ഹംബര്‍ട്ട് ടൂര്‍ണമെന്റിലെ 16-ാം സീഡ് താരമാണ്.

വനിതാ സിംഗിള്‍സില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോളിനി പ്രീക്വാര്‍ട്ടറില്‍ വിജയിച്ചു. അമേരിക്കന്‍ താരം മാഡിസന്‍ കെയ്‌സിനെയാണ് തോല്‍പ്പിച്ചത്. ആദ്യ സെറ്റ് പാവോളിനി പിടിച്ചെടുത്തപ്പോള്‍ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് കെയ്‌സിനൊപ്പം നിന്നു. മൂന്നാമത്തെയും അവസാനത്തെയും സെറ്റ് മുഴുമിപ്പിക്കും മുമ്പേ കെയ്‌സ് പിന്‍മാറി അതേ തുടര്‍ന്ന് പാവോലിനി സെമിയിലേക്ക് വാക്കോവര്‍ ലഭിച്ചു.

Tags: AlcarezJasmine Paolini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നദാലിന്റെ വിടവാങ്ങല്‍ തനിക്ക് ഏറ്റവും സ്‌പെഷലായിട്ടുള്ള മത്സരമായിരിക്കുമെന്ന് അല്‍കാരസ്

Sports

അല്‍കാരസ് അട്ടിമറിക്കപ്പെട്ടു; തോല്‍പ്പിച്ചത് ഡച്ച് താരം വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ്

Sports

വിംബിള്‍ഡണ്‍: പവോലിനി ഫൈനലില്‍

Sports

അല്‍കാരസിനെ ഡ്രേപ്പര്‍ അട്ടിമറിച്ചു

Sports

ഇന്ന് വനിതാ ഫൈനല്‍: ഇഗ സ്വിയാറ്റെ-പാവോലിനി

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.