Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ധനുഷിന് തുറന്ന കത്ത്; നയന്‍താരക്കെതിരെ സൈബറാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 06:57 am IST
inEntertainment

ചെന്നൈ: വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷിനെ വിമര്‍ശിച്ചുള്ള തുറന്ന കത്തിന് പിന്നാലെ നടി നയന്‍താരക്കെതിരെ തമിഴ്‌നാട്ടില്‍ സൈബറാക്രമണം രൂക്ഷം. വിഷയത്തിലിതുവരെയും ധനുഷ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ധനുഷിനോട് അടുപ്പമുള്ളവര്‍ തമിഴ് ചാനലുകളിലും, സാമൂഹികമാധ്യമങ്ങളില്‍ ഒളിഞ്ഞിരുന്നും നയന്‍താരയെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമത്തിലാണ്.

നാനും റൗഡി താന്‍ എന്ന സിനിമ, നിര്‍മാതാവായ ധനുഷിന് നഷ്ടമുണ്ടാക്കിയെന്നും സിനിമ പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാറുള്ള നയന്‍താരയാണ് പണത്തിന്റെ പേരില്‍ കത്തയയ്‌ക്കുന്നതെന്നുമാണ് വിമര്‍ശനം. നയന്‍താരയെ പിന്തുണച്ചത് മലയാളി നടിമാര്‍ മാത്രമാണെന്ന വ്യാജപ്രചാരണവും ഇവര്‍ നടത്തുന്നു. ധനുഷിനൊപ്പം അഭിനയിച്ച നിരവധി നടിമാര്‍ നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു. ശ്രുതി ഹാസന്‍, ദിയാ മിര്‍സ, ശില്‍പ റാവു, ഏകതാ കപൂര്‍ തുടങ്ങിയ മലയാളികളല്ലാത്ത നടികളും നയന്‍താരയെ പിന്തുണച്ച വിവരം മറച്ചുവച്ചാണ് ഇവരുടെ വ്യാജപ്രചാരണം.

നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പകപ്പര്‍വകാശ തര്‍ക്കത്തില്‍ നയന്‍താരയുടെ തുറന്ന കത്തിന് ധനുഷ് മറുപടി നല്കുമെന്ന് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് നടനും സംവിധായകനും നിര്‍മാതാവുമായ ധനുഷിനുള്ള നയന്‍താര മൂന്ന് പേജുള്ള തുറന്ന കത്ത് പങ്കുവച്ചത്. ധനുഷിനെ കസ്തൂരിരാജയുടെ മകനെന്നും സെല്‍വരാഘവന്റെ സഹോദരനെന്നും അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. പ്രിവിലേജ് ഉള്ള ഒരു കുടുംബത്തില്‍ നിന്ന് എല്ലാവരുടെയും പിന്തുണയോടെ സിനിമയിലെത്തി സൂപ്പര്‍ താരമായ ഒരാളുടെ അവസ്ഥയല്ല സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു സ്ത്രീ ഒറ്റക്ക് ഇന്നത്തെ നിലയില്‍ എത്തിയതെന്നും നയന്‍താര കത്തില്‍ പറയുന്നു. ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണകള്‍ തമിഴ്‌നാട് അംഗീകരിക്കില്ലെന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു.

നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ ചിത്രത്തിന്റെ മൂന്ന് സെക്കന്റുള്ള പിന്നണി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. താന്‍ നിര്‍മിച്ച സിനിമയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് നീക്കണമെന്നും അല്ലെങ്കില്‍ 10 കോടി രൂപ നല്കണമെന്നും ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസയയ്‌ക്കുകയായിരുന്നു. പിന്നാലെയാണ് നയന്‍താര ധനുഷിനായി തുറന്ന കത്തെഴുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ധനുഷിന്റെ പ്രവൃത്തി തന്റെ ഹൃദയം തകര്‍ത്തുവെന്ന് നയന്‍താര കത്തില്‍ പറഞ്ഞു. നടിയുടെ ജന്മദിനമായ ഇന്ന്, നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററി നെറ്റ്~ിക്‌സ് സംപ്രേഷണം ചെയ്യും.

Tags: NayantharaDhanush​​attack against Nayanthara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Entertainment

ചേട്ടനും ഭാര്യയും ബന്ധമാെഴിയുന്നു എന്ന വാർത്തകൾക്കിടെ ധനുഷിന്റെ ഭാര്യയാകാൻ മൃണാൽ,;കല്യാണം വാലന്റൈന്‍സ് ഡേയില്‍?

Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.