Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പിന്നാക്ക ജനതയെ മുഖ്യധാരയിലെത്തിച്ചത് എന്‍ഡിഎ: ജെ.പി. നഡ്ഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 06:34 am IST
inIndia

ധന്‍ബാദ്(ഝാര്‍ഖണ്ഡ്): പിന്നാക്ക ജനതയെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ഗോത്രവര്‍ഗക്ഷേമത്തിനുള്ള മൂന്നിരട്ടി വര്‍ധിപ്പിച്ചത് ഈ സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധന്‍ബാദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,

ഝാര്‍ഖണ്ഡിനെ ഒരു സംസ്ഥാനമാക്കിയത് അടല്‍ ബിഹാരി വാജ്പേയി ആണ്. ഭഗവാന്‍ ബിര്‍സമുണ്ടയെ ദേശീയ വീരപുരുഷനായി ഔദ്യോഗികമായി അവതരിപ്പിച്ചത് നരേന്ദ്ര മോദിയാണ്. ബിര്‍സ മുണ്ട പ്രഭുവിന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ആദിവാസി ഗൗരവ് ദിവസ്, ഒബിസികളെയും ഗോത്രവര്‍ഗ സമുദായങ്ങളെയും ഉന്നമിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നുവെന്ന് നഡ്ഡ ഊന്നിപ്പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഒബിസി പ്രേമം നടിക്കുകയാണ് രാഹുല്‍. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് മേല്‍ നടപടികളെടുക്കാതെ അമ്മൂമ്മയുടെ സര്‍ക്കാര്‍ വൈകിപ്പിച്ചതെന്തുകൊണ്ടാണെന്ന് രാഹുല്‍ പറയണം.

കേന്ദ്രത്തില്‍ ബിജെപി പിന്തുണയോടെ ഭരിച്ച വി.പി. സിങ് സര്‍ക്കാരിന്റെ കാലം വരെ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചുവപ്പുനാടയിലായിരുന്നു. ബിജെപിയുടെ പിന്തുണയോടെയാണ് അത് നടപ്പാക്കിയതും ഒബിസിക്ക് സംവരണ പദവി നല്കിയതും. മോദി കാബിനറ്റിലെ 27 മന്ത്രിമാര്‍ ഒബിസിക്കാരാണ്. എന്നാല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷനിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും എത്ര ഒബിസിക്കാരുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കണം, നഡ്ഡ ആവശ്യപ്പെട്ടു.

പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി നല്കിയത് പ്രധാനമന്ത്രി മോദിയാണ്. രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ രാഷ്‌ട്രപതിയെ തെരഞ്ഞെടുത്തത് എന്‍ഡിഎ ആണ്. മോദിയുടെ ജന്‍മന്‍ യോജനയ്‌ക്ക് കീഴില്‍, വനവാസി ഗ്രാമങ്ങളില്‍ റോഡുകള്‍, സ്‌കൂളുകള്‍, ആരോഗ്യ സംരക്ഷണം, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയ്‌ക്കായി 24,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് നഡ്ഡ ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാര്‍ ഝാര്‍ഖണ്ഡ് വികസനത്തിന് നല്കിയത് 80,000 കോടി രൂപ മാത്രമാണ്. മോദി സര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപ നല്കി. ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബൊക്കാറോയിലെ ഗോമിയയിലെ റാലിയില്‍ നഡ്ഡ പറഞ്ഞു. ഗോമിയയിലെ ജനതരംഗം ജെഎംഎം സര്‍ക്കാരിനെ തുടച്ചുനീക്കും. ആദ്യഘട്ട വോട്ടെടുപ്പിന്റെ തരംഗം എന്‍ഡിഎയ്‌ക്ക് അനുകൂലമാണ്, നഡ്ഡ പറഞ്ഞു.

Tags: NDAJP NaddaJharkhand Electionmainstreamed backward people
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.