Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യമൃഗങ്ങളെ തുരത്താന്‍ ഇ- കൊമ്പനിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 06:31 am IST
inKerala
ആനിമല്‍ ഡിറ്റക്ഷന്‍ ട്രാക്കിങ് റോവറുമായി മുക്തയും ദേവാംഗനയും

ആനിമല്‍ ഡിറ്റക്ഷന്‍ ട്രാക്കിങ് റോവറുമായി മുക്തയും ദേവാംഗനയും

ആലപ്പുഴ: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളൊഴിവാക്കാന്‍ ഇനി ഇ-കൊമ്പനിറങ്ങും. വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നു ജനവാസമേഖലകളിലിറങ്ങുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവതരിപ്പിക്കുകയാണ് കോഴിക്കോട് വട്ടോളി നാഷണല്‍ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍.

ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ വി.കെ. മുക്ത, ആര്‍.ബി. ദേവാംഗന എന്നിവര്‍ ‘ഇ-കൊമ്പന്‍’ എന്ന റോവറിനെ അവതരിപ്പിച്ചത്. ആനിമല്‍ ഡിറ്റക്ഷന്‍ ട്രാക്കിങ് റോവര്‍ ആണിത്.

ഇ-കൊമ്പന്‍ പ്രവര്‍ത്തിക്കുന്നതിന്റെ രീതി മുക്തയും ദേവാംഗനയും സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചുകൊടുത്തു. കാടും പരിസരവും എഐ ക്യാമറയിലൂടെ നിരീക്ഷണത്തിലാക്കുകയാണ് ആദ്യ പടി. ഇവ മൃഗങ്ങളേയും കാടിനുണ്ടാക്കുന്ന മാറ്റങ്ങളേയും ട്രാക്ക് ചെയ്യും. ഇതോടൊപ്പം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറും കാടിനുള്ളില്‍ മൃഗങ്ങളെ നിരീക്ഷിക്കും. ഏതെങ്കിലും മേഖലയില്‍ മൃഗങ്ങള്‍ ജനവാസകേന്ദത്തിന് അടുത്തെത്തുമ്പോള്‍ മൊബൈല്‍ വഴി നിയന്ത്രിക്കുന്ന റോവര്‍ ആ പ്രദേശത്തേക്ക് എത്തി മൃഗങ്ങളെ കാട്ടിലേക്ക് തുരത്തുന്നതിനായി പ്രത്യേക ശബ്ദങ്ങളുണ്ടാക്കും. ഭാവിയില്‍ ഡ്രോണ്‍ സഹായത്തോടെ നിരീക്ഷണം നടത്തുന്നത് അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇരുവരും പറയുന്നു.

ശാസ്ത്രോത്സവത്തില്‍ 1000 പോയിന്റുമായി മലപ്പുറമാണ് മുന്നില്‍. 965 പോയിന്‍ുമായി കണ്ണൂര്‍ രണ്ടും 952 പോയിന്റുമായി കോഴിക്കോട് മൂന്നും സ്ഥാനത്തുണ്ട്. പാലക്കാട് (930), തൃശ്ശൂര്‍ (921), എറണാകുളം (896), കോട്ടയം (880), തിരുവനന്തപുരം (874), കൊല്ലം (864), കാസര്‍കോട് (861), വയനാട് (847), ആലപ്പുഴ (845), പത്തനംതിട്ട (828), ഇടുക്കി (808) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില. സ്‌കൂളുകളില്‍ മുന്നില്‍ ഇടുക്കി കൂമണ്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്എസ്എസ് ആണ്. ഇവര്‍ക്ക് 86 പോയിന്റുണ്ട്. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടാമതും ഇടുക്കി ഇരട്ടയാര്‍ എസ്ടിഎച്ച്എസ് മൂന്നാമതും.

Tags: Kozhikode Vatoli National HSSKerala Science Festivalwild animalsE-komban
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

വന്യ മൃഗശല്യം: സര്‍ക്കാരിനെ വിമര്‍ശിച്ച് മലങ്കരസഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ

Kerala

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.