Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിന്റെ ‘ഏജന്‍റ്’ ആപ്പ് : സ്വകാര്യ ബാങ്കിടപാടുകള്‍ ഇനി കൂടുതല്‍ എളുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 04:02 pm IST
in Technology

തിരുവനന്തപുരം: സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട്  ‘ഏജന്‍റ് ‘ ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഇഗ്നോസി. ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷനു( എകെപിബിഎ) വേണ്ടി നിര്‍മ്മിച്ച മൊബൈല്‍ ആപ്പിലൂടെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള സേവനങ്ങള്‍ ലഭ്യമാകും.

സ്വര്‍ണ്ണ നിരക്കിന്റെ തത്സമയ വിവരങ്ങള്‍, വ്യാജസ്വര്‍ണം തിരിച്ചറിയല്‍, ലോണ്‍ അറിയിപ്പുകള്‍, അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി, ആധാര്‍, പാന്‍, ഐഎഫ്എസ്സി കോഡുകള്‍ എന്നിവയ്‌ക്കുള്ള രേഖകളുടെ പരിശോധനാ സേവനങ്ങള്‍ തുടങ്ങിയവ ആപ്പിലൂടെ ലഭിക്കും.

എകെപിബിഎ യില്‍ അംഗത്വമുള്ള കളക്ഷന്‍ ഏജന്‍റുമാര്‍ക്കും ഉപഭോക്തൃ അക്കൗണ്ട് മാനേജ്മെന്‍റിനുമുള്ള ഓള്‍-ഇന്‍-വണ്‍ സാസ് പ്ലാറ്റ് ഫോം ഉപയോഗിച്ചുള്ള മൊബൈല്‍ ആപ്ലിക്കേഷനാണിത്. സാമ്പത്തികമേഖലയില്‍ നൂതനാശയങ്ങള്‍ കൊണ്ടുവരാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ആപ്പ് സഹായകമാകും.

വ്യവസായിക-ബാങ്കിംഗ് മേഖലയെ കേന്ദ്രീകരിച്ച് ബാങ്കിംഗ് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന പ്രമുഖ സ്റ്റാര്‍ട്ടപ്പാണ് ഇഗ്നോസി. കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ എന്‍ബിഎഫ്സികള്‍, ചെറുകിട ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, ക്രെഡിറ്റ് ലെന്‍ഡിംഗ് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവയുടെ സാമ്പത്തിക മാനേജ്മെന്‍റ് കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇഗ്നോസിയുടെ സേവനം ലഭ്യമാകും.

അത്യാധുനിക സാങ്കേതികവിദ്യ, മികച്ച ഉപയോക്തൃ അനുഭവങ്ങള്‍ എന്നിവയിലൂടെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ സാമ്പത്തിക മാനേജ്മെന്‍റില്‍ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഇഗ്നോസിയുടെ കാഴ്ചപ്പാടെന്ന് ഇഗ്നോസി സ്ഥാപകനും സിഇഒ യുമായ രാജേഷ് ശ്രീകണ്ഠന്‍, സിഒഒ അനീഷ് വാസുദേവന്‍, സിടിഒ വിപിന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളിലേക്കെത്തുന്ന ഉപഭോക്താക്കള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്കുന്നതിനും കേരളത്തിലെ സ്വകാര്യ ബാങ്കുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പുതിയ ആപ്പിലൂടെ സാധിക്കും. വ്യാജസ്വര്‍ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുന്നതിനുള്ള സംവിധാനം, ഡിജിറ്റൈസ്ഡ് എന്‍പിഎ സ്വര്‍ണ്ണ ലേലപ്രക്രിയകള്‍, ഏകീകൃത സ്വര്‍ണവായ്‌പാ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇഗ്നോസിയുടെ ഭാവി പദ്ധതികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: KSUM-backed startup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.