Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പേട്ടതുള്ളൽ സാമഗ്രികൾക്ക് അമിത വില: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള കളക്ടറുടെ ഉത്തരവ് തിരുത്താൻ മന്ത്രി നടപടിയെടുക്കണം: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 02:59 pm IST
inKerala, Kottayam

കോട്ടയം: പേട്ടതുള്ളൽ സാമഗ്രികളുടെ വില കച്ചവട ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി അമിതമായി ഉയർത്തിയത് വഴി അയ്യപ്പഭക്തരെ കൊള്ളയടിക്കാൻ കോട്ടയം ജില്ലാ കലക്ടർ ഒത്താശ ചെയ്യുകയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ.ഹരി ആരോപിച്ചു. സന്നിധാനത്തും പമ്പയിലും 7 രൂപയ്‌ക്കടുത്ത് ഇവ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുമ്പോഴാണ് കോട്ടയത്തെ എരുമേലിയിൽ ജില്ലാ ഭരണ കൂടത്തിന്റെ ഒത്താശയോടെയുള്ള കൊള്ളയടി. കോടിക്കണക്കിന് ആളുകൾ എത്തി പേട്ട തുള്ളന്ന സ്ഥലത്താണ് ഈ കൊള്ള’.

അയ്യപ്പഭക്തരെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്ന ഈ വില അടിയന്തരമായി പുന: പരിശോധിക്കുകയും പിൻവലിക്കാനും വസ്തുത നന്നായി അറിയാവുന്ന ജില്ലക്കാരനായ ദേവസ്വം മന്ത്രി ഇടപെടണമെന്ന് ഹരി ആവശ്യപ്പെട്ടു. വെറും രണ്ട് രൂപയിൽ താഴെ മൊത്തവിലയുള്ള ശരം, കച്ച, ഗദ, കുങ്കുമം, കിരീടം, വാൾ എന്നിവയ്‌ക്ക് ശരാശരി 35 രൂപയോളം ആണ് അധികൃതർ നിശ്ചയിച്ചു നൽകിയിരിക്കുന്നത്.

പേട്ട തുള്ളലിനുള്ള വസ്തുക്കൾക്ക് പ്രൈസ് ടാഗ് ചെയ്യാനുള്ള നീക്കം വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. ഒരു വിഭാഗത്തിന്റെ കൊള്ള വിലയ്‌ക്കായുള്ള സമ്മർദ്ദം മുറുകിയപ്പോൾ ജില്ലാ ഭരണകൂടത്തിലായിരുന്നു പ്രതീക്ഷ. എന്നാൽ കച്ചവട സമ്മർദ ലോബിയേക്കാൾ കഴുത്തറപ്പൻ നിരക്കാണ് ജില്ലാ ഭരണകൂടം നിശ്ചയിച്ചു നൽകിയത്. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള ഈ നിരക്ക് അംഗീകരിക്കില്ല. ഈ അന്യായ വില നിരക്കിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നു.

യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യുക്തിക്ക് നിരക്കാത്ത ഈ കൊള്ള വിലവർധനയ്‌ക്ക് അധികൃതർ കൂട്ടുനിന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന നാട്ടുകാരനായ മന്ത്രി വന്നപ്പോൾ ഇരട്ട പ്രഹരമായിരിക്കുകയാണ് ശബരിമല തീർത്ഥാടകർക്ക് നൽകിയിരിക്കുന്നത്. ഇതിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടറുടെ ഉത്തരവ് തിരുത്താൻ ദേവസ്വം മന്ത്രി നടപടിയെടുക്കണം. ഭക്തർക്ക് ന്യായമായ വിലയ്‌ക്ക് സാധനങ്ങൾ നൽകുന്നതിനായി സർക്കാർ സംവിധാനം ഉപയോഗിച്ച് ഉടൻ അന്വേഷണം നടത്തണം. അതിനുശേഷം വില നിശ്ചയിക്കണം.

അടിച്ചേൽപ്പിക്കപ്പെട്ട ഈ വില വർധന നടപ്പായാൽ അയ്യപ്പഭക്തർ എന്നും കൂടുതൽ ചൂഷണത്തിനിരയാകും. അഞ്ചു ശതമാനം നിരക്കു വർധന വരുത്താൻ കരാർ വഴി കഴിയും. ഇത് വരുംവർഷങ്ങളിൽ തൊട്ടാൽ പൊള്ളുന്നു വിലയിലേക്ക് മാറുന്നതിനിടയാക്കും. അതിനാൽ വിശ്വാസ ലോകത്തിൻറെ വലിയ താല്പര്യം പരിഗണിച്ച് വിലവർധന പുനഃപരിശോധിച്ചാൽ മന്ത്രി ആവശ്യമായ ഇടപെടൽ ഉടൻ നടത്തണം.

പേട്ട തുള്ളൽ സാമഗ്രികൾ കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിതരണം ചെയ്യാൻ തീർഥാടനത്തെ പുണ്യമായി കാണുന്ന വിശ്വാസികൾ തയാറാണ്. അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് ഹൈന്ദവ വിശ്വാസികളുടെ ആഗ്രഹവും അഭ്യർഥനയുമെന്നും ഹരി പറഞ്ഞു.

Tags: SABARIMALAN.HariCollectorErumeli PettatullalPrice Hike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.