Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡീപ് സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് പൊള്ളുന്നു, ട്രംപിനെ ഇലോണ്‍ മസ്ക് പിന്തുണച്ചതിന്റെ പേരില്‍ ഗാര്‍ഡിയന്‍ എക്സിനെ ബഹിഷ്കരിക്കുന്നു

ബ്രിട്ടനിലെ 200 വര്‍ഷം പഴക്കമുള്ള പത്രമായ ഗാര്‍ഡിയന്‍ ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ എക്സില്‍ വാര്‍ത്തകള്‍ പങ്കുവെയ്‌ക്കുന്നത് അവസാനിപ്പിച്ചു. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെയും ഡീപ് സ്റ്റേറ്റിന്റെയും പിന്തുണയുള്ള മാധ്യമമായതിനാല്‍ ഗാര്‍ഡിയന് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 09:12 pm IST
in World

ന്യൂദല്‍ഹി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിച്ചിട്ടില്ല. ഇന്ത്യയിലേതുള്‍പ്പെടെയുള്ള ഭരണകൂടങ്ങളെ അട്ടിമറിച്ച് പാവ സര്‍ക്കാരിനെ കയറ്റാന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റിനും അവരുടെ മാധ്യമക്കൂട്ടായ്‌മയ്‌ക്കും പൊള്ളുകയാണ് ഇപ്പോഴും. അതിന്റെ ഭാഗമാണ് ബുധനാഴ്ച ബ്രിട്ടനിലെ 200 വര്‍ഷത്തെ പാരമ്പര്യമുള്ള ഗാര്‍ഡിയന്‍ പത്രം എടുത്ത തീരുമാനം.

യുകെയിലെ ഗാര്‍ഡിയന്‍ പത്രം എക്സില്‍ പങ്കുവെച്ച അവസാന സന്ദേശം:

Why the Guardian is no longer posting on X https://t.co/j4fRgzSYde

— The Guardian (@guardian) November 13, 2024

ട്രംപിനെ പിന്തുണച്ച ഇലോണ്‍ മസ്ക് ഉടമസ്ഥനായ എക്സ് എന്ന സമൂഹമാധ്യമത്തെ ബഹിഷ്കരിക്കുകയാണ് എന്ന പ്രഖ്യാപനമാണ് ഗാര്‍ഡിയന്‍ നടത്തിയത്. ഇത് പ്രകാരം ബ്രിട്ടനിലെ 200 വര്‍ഷം പഴക്കമുള്ള പത്രമായ ഗാര്‍ഡിയന്‍ ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ എക്സില്‍ വാര്‍ത്തകള്‍ പങ്കുവെയ്‌ക്കുന്നത് അവസാനിപ്പിച്ചു. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെയും ഡീപ് സ്റ്റേറ്റിന്റെയും പിന്തുണയുള്ള മാധ്യമമായതിനാല്‍ ഗാര്‍ഡിയന് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പാടിപ്പുകഴ്‌ത്തിയ, മോദിയെ ഓരോ ഇഞ്ചിലും വിമര്‍ശിക്കുന്ന മാധ്യമം തന്നെയാണ് ഗാര്‍ഡിയനും. ഇക്കാര്യത്തില്‍ ഗാര്‍ഡിയനും ബിബിസിയും ഫിനാന്‍ഷ്യല്‍ ടൈംസും ഒക്കെ ഒരേ തൂവല്‍ പക്ഷികളാണ്.

യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് എക്സിന്റെ ഉടമ ഇലോണ്‍ മസ്ക് പരസ്യമായി പിന്തുണച്ചതില്‍ പ്രതിഷേധിച്ചാണ് ഗാര്‍ഡിയന്‍ എക്സില്‍ വാര്‍ത്ത പങ്കുവെയ്‌ക്കുന്നത് നിര്‍ത്തിയത്. ട്രംപിനെ പിന്തുണച്ചതോടെ ഇലോണ്‍ മസ്കിന്റെ എക്സ് ടോക്സിക്കായി എന്നാണ് ഗാര്‍ഡിയന്റെ വിലയിരുത്തല്‍.

ഇക്കുറി ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെയും ഡെമോക്രാറ്റുകളെയും പരസ്യമായി തന്നെ ഇലോണ്‍ മസ്ക് വിമര്‍ശിച്ചിരുന്നു. എന്‍ജിഒകളെ ഊട്ടി വളര്‍ത്തുന്ന, ലോകത്തെ ദുര്‍ബലമായ ഭരണങ്ങളെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റിനെ തുണയ്‌ക്കുന്ന ഡെമോക്രാറ്റുകളെ കപടമുഖത്തെ വെറുക്കുന്ന ബിസിനസുകാരനാണ് ഇലോണ്‍ മസ്ക്. ബിസിനസുകാരനാണെങ്കിലും തന്റെ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുന്ന വ്യക്തികൂടിയാണ് ഇലോണ്‍ മസ്ക്.

ഇക്കുറി യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പരസ്യമായി ഫണ്ടിറക്കുകയും എക്സിനെ ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്തിരുന്നു ഇലോണ്‍ മസ്ക്. ഇത് അമേരിക്കയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന് അനുകൂലമായ തരംഗം സൃഷ്ടിച്ചിരുന്നു.

1821ല്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ എന്ന പേരില്‍ ആരംഭിച്ച പത്രം പിന്നീട് 1959ലാണ് ഗാര്‍ഡിയന്‍ എന്ന പേര് സ്വീകരിച്ച് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുതുടങ്ങിയത്. 30 വര്‍ഷമായി എക്സില്‍ ഉണ്ടായിരുന്ന ഗാര്‍ഡിയന്റെ പേജിന് രണ്ട് കോടി ഫോളോവേഴ്സ് ഉള്ളതാണ്. പക്ഷെ ട്രംപിനെ പിന്തുണയ്‌ക്കുകയും വിഷലിപ്തമായ വാര്‍ത്തകള്‍ നല്‍കുന്നവരും എന്ന നിലയിലാണ് എക്സിനെ ബഹിഷ്കരിക്കുന്നതെന്ന് ഗാര്‍‍ഡിയന്‍ പറയുന്നു. പക്ഷെ നഷ്ടപ്പെടുന്നത് ഇലോണ്‍ മസ്കിനല്ല, ഗാര്‍ഡിയന് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

 

 

 

 

Tags: X.comDOGExDonaldtrumpElonmuskGuardianTheGuardian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെസ്റ്റ്: ട്രംപിനായി വെടിവെച്ചത് ‘യേശുക്രിസ്തു’; വൈറ്റ് ഹൗസ് അക്രമിയെ തിരിച്ചറിഞ്ഞു

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)
India

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.