Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അവകാശവാദത്തിന് വഖഫ് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 07:44 am IST
inKerala

കല്‍പ്പറ്റ: വയനാട്ടില്‍ കൂടുതല്‍ ഇടങ്ങളില്‍ അവകാശ വാദം ഉന്നയിക്കാന്‍ ഒരുങ്ങി വഖഫ് ബോര്‍ഡ്. വയനാട്ടിലെയും കോഴിക്കേട്ടെയും വില്ലേജുകള്‍ തിരിച്ച് അവകാശവാദം ഉന്നയിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തു വന്നു. വയനാട്ടിലെ കണിയാമ്പറ്റ, വൈത്തിരി, മുട്ടില്‍ സൗത്ത്, മുട്ടില്‍ നോര്‍ത്ത് തുടങ്ങി പത്തോളം വില്ലേജുകളിലേയും കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിയിലുമായി 344 സ്ഥലങ്ങളാണ് വഖഫ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്.

നാടിന്റെ പകുതിയോളം തങ്ങളുടേതാണെന്ന് കാണിച്ച് വഖഫ് നടത്തുന്ന അവകാശവാദം എല്ലാവരെയും ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. തങ്ങള്‍ ജനിച്ച് വളര്‍ന്ന മണ്ണും നാളെ ഇവരുടേതാണെന്ന് പറയുമോ എന്ന പേടിയിലാണ് പലരും. വഖഫിന്റെ കാട്ടുനീതിക്കെതിരെ വന്‍ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. മാനന്തവാടി തലപ്പുഴയില്‍ വഖഫ് നോട്ടീസ് നല്‍കിയ സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധമാണ് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും നാട്ടുകാരുടേയും ക്രൈസ്തവ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നത്.

നോട്ടീസ് വന്ന വിവരം മൂടിവെക്കാനാവശ്യപ്പെട്ട ഇടത്, വലത് മുന്നണികള്‍ക്കെതിരെയും ജനരോഷം ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന സംഘടനകള്‍ തെരഞ്ഞെടുപ്പിന് മതന്യൂനപക്ഷങ്ങളുടെ വോട്ട് നേടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

വഖഫ് അധിനിവേശം അനുവദിക്കില്ലെന്നും ജനങ്ങളുടെ കൂടെ തുറന്ന പോരാട്ടത്തിന് ബിജെപി ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശരത് കുമാര്‍ എന്നിവര്‍ പറഞ്ഞു. നോട്ടീസ് ലഭിച്ച് ഭീതിയിലായിരിക്കുന്ന ജനങ്ങളെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്നലെ സന്ദര്‍ശിച്ചു.

 

Tags: wayanadWaqf encroachmentWaqf Board to claim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.