Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

‘അതിരില്ലാത്ത വിശാലത’ എന്ന അര്‍ത്ഥമുള്ള സംസ്കൃതപദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ പേര്- ‘വിസ്താര’, രത്തന്‍ ടാറ്റയുടെ ആ സ്വപ്നം ഇനി ഓര്‍മ്മ

ഏറെ പ്രതീക്ഷകളോടെ 2015 ജനവരിയില്‍ ജനിച്ച 'വിസ്താര' എന്ന വ്യോമയാനക്കമ്പനി 2024 നവമ്പര്‍ 11ഓടെ ഇല്ലാതായി. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയറിന്ത്യയില്‍ ലയിച്ചു. ഇന്ത്യയില്‍ എല്ലാവരും നല്ലതെന്ന് പറയുന്ന ഒരു വിമാനക്കമ്പനി തുടങ്ങുക എന്നത് രത്തന്‍ ടാറ്റയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതാണ് വിസ്താര എന്ന വിമാനക്കമ്പനി ആരംഭിച്ചതിലൂടെ യാഥാര്‍ത്ഥ്യമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 10:24 pm IST
in Business

മുംബൈ: ഏറെ പ്രതീക്ഷകളോടെ 2015 ജനവരിയില്‍ ജനിച്ച ‘വിസ്താര’ എന്ന വ്യോമയാനക്കമ്പനി 2024 നവമ്പര്‍ 11ഓടെ ഇല്ലാതായി. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയറിന്ത്യയില്‍ ലയിച്ചു. ഇന്ത്യയില്‍ എല്ലാവരും നല്ലതെന്ന് പറയുന്ന ഒരു വിമാനക്കമ്പനി തുടങ്ങുക എന്നത് രത്തന്‍ ടാറ്റയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതാണ് വിസ്താര എന്ന വിമാനക്കമ്പനി ആരംഭിച്ചതിലൂടെ യാഥാര്‍ത്ഥ്യമായത്. പക്ഷെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം ആ സ്വപ്നം മായുകയാണ്. 2024 നവമ്പര്‍ 11നായിരുന്നു വിസ്താരയുടെ അവസാന വിമാനം പറന്നിറങ്ങിയത്.

വിലക്കുറവില്‍ സേവനം നടത്തുന്ന വിമാനക്കമ്പനികള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന സമ്പന്നര്‍ക്ക് മികച്ച പ്രീമിയം സേവനം നല്‍കുന്ന ഒരു വിമാനക്കമ്പനി എന്ന സങ്കല്‍പത്തിലാണ് വിസ്താര എത്തിയത്. എയര്‍ ഏഷ്യയില്‍ ചെറിയൊരു ഓഹരി വാങ്ങിയ ടാറ്റ ഗ്രൂപ്പ് വ്യോമയാനമേഖലയിലേക്ക് രണ്ടാമതും ശക്തമായി കടന്നുവരികയായിരുന്നു വിസ്താരയിലൂടെ. ‘അതിരില്ലാത്ത വിശാലത’ എന്ന അര്‍ത്ഥമുള്ള സംസ്കൃതപദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ പേരാണ് കമ്പനിക്ക് നല്‍കിയത്- ‘വിസ്താര’. പേര് അന്വര്‍ത്ഥമാക്കും വിധം ഒമ്പത് വര്‍ഷം കൊണ്ട് ഇന്ത്യയ്‌ക്കകത്ത് സേവനം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനക്കമ്പനിയായി വിസ്താര മാറിയിരുന്നു. എയര്‍ബസ്, ബോയിംഗ് വിമാനങ്ങളുമായി ഏകദേശം 50 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ്താര യാത്രാസേവനം നല്‍കിയിരുന്നു.

ഒമ്പത് വര്‍ഷത്തിനുള്ളില്‍ വിസ്താര എന്ന വിമാനക്കമ്പനി യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഒട്ടേറെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ചിരുന്നു. അതുകൊണ്ടാകാം, വിസ്താരയുടെ യാത്രാനുഭവം അതേ പടി എയറിന്ത്യയില്‍ നിലനിര്‍ത്തുമെന്ന് ടാറ്റാ ഗ്രൂപ്പ് ഉറപ്പ്.നല്‍കുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിസ്താര എയറിന്ത്യയില്‍ ലയിക്കുന്നതിലൂടെ രത്തന്‍ ടാറ്റയുടെ സ്വപ്നം കൂടുതല്‍ ഫലപ്രാപ്തിയിലെത്തുകയാണ് എന്നും പറയാം. കാരണം വിസ്താര കൂടി ലയിക്കുന്നതോടെ എയറിന്ത്യ ഒരു മുഴുവന്‍ റേഞ്ചിലും സേവനം നല്‍കുന്ന വിമാനക്കമ്പനിയായി മാറുകയാണ്. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എയറിന്ത്യ എക്സ്പ്രസ് ഉണ്ട്. മികച്ച സേവനങ്ങളും യാത്രാഅനുഭവവും നേടി യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യാന്‍ എയറിന്ത്യയും ഉണ്ട്. ഇതോടെ ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 28.9 ശതമാനം ടാറ്റയുടെ എയറിന്ത്യയ്‌ക്ക് സ്വന്തം.

 

 

 

Tags: RatanTataVistaranomoreAirlinesAirindiavistara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

Gulf

2025-ൽ 95.2 ദശലക്ഷം യാത്രികരെ സ്വീകരിച്ചതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

News

വിമാനയാത്ര സാധാരണമട്ടിലാകാൻ 48 മണിക്കൂർകൂടി കഴിയണം

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)
India

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനം
India

അപകടത്തില്‍പെട്ട എയറിന്ത്യ വിമാനത്തിലെ പൈലറ്റ് സുമിത് സബര്‍ബാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് വിളിച്ചു ‘എന്നെ രക്ഷിയ്‌ക്കൂ’

പുതിയ വാര്‍ത്തകള്‍

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.