Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 05:53 am IST
inSports

കൊച്ചി: ഇന്നലെ മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ സ്വര്‍ണം ആര്‍ക്കെന്നറിയാന്‍ കോടതി വിധിവരണം. മത്സരത്തില്‍ ഒന്നാമതെത്തിയ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ വി.വി. രോഹിത് ചന്ദ്രന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് മത്സരിച്ചത്. പാലക്കാട് ജില്ലയില്‍ നടന്ന ഹാമറില്‍ മൂന്ന് തവണയും ഫൗളായതിനെ തുടര്‍ന്ന് അയോഗ്യേനാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് രോഹിത് കോടതിയെ സമീപിച്ചത്. കോണ്‍ക്രീറ്റ് ചെയ്യേണ്ട സ്ഥലത്തിന് പകരം മണ്ണിട്ട് സ്ഥലത്താണ് മത്സരം നടത്തിയതെന്നും കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ വെള്ളിയും ദേശീയതലത്തില്‍ ആറാം സ്ഥാനവും നേടിയതിന്റെ സര്‍ട്ടിഫിക്കറ്റുകളും കാണിച്ചതോടെ രോഹിത്തിന് കോടതി മത്സരിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ മെഡല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നത് അന്തിമവിധിക്ക് ശേഷമായിരിക്കണമെന്നും കോടതി അറിയിച്ചു.

ഉത്തരവ് വന്നതിനെ തുടര്‍ന്ന് മത്സരത്തിനിറങ്ങിയ രോഹിത് 57.97 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി. കേസ് നടക്കുന്നതിനാല്‍ ഒന്നാം സ്ഥാനക്കാരനെ പ്രഖ്യാപിക്കാന്‍ സാധിച്ചില്ല. വിധി അനൂകൂലമായാല്‍ രോഹിതിന് സ്വര്‍ണം ലഭിക്കും. അല്ലാത്തപക്ഷം രണ്ടാമനായി ഫിനിഷ് ചെയ്ത എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍ എച്ച്എസ്എസിലെ ജോണ്‍സ് ഡൊമനിക് വിജയിയാകും.

പരീശീലനത്തിനിടെ നടുവിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് രണ്ടാഴ്‌ച്ചയായി പൂര്‍ണ വിശ്രമത്തിലായിരുന്ന രോഹിത് മത്സര ദിവസമായ ഇന്നലെയാണ് ഹാമര്‍ കൈയിലെടുക്കുന്നത്. തനിക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയ കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രോഹിത്ത്. പാലക്കാട് ഒളിംപിക് അത്ലറ്റിക് ക്ലബ്ബില്‍ അശ്വിന്‍ ഹരിദാസിന്റെ കീഴിലാണ് രോഹിത് പരിശീലിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ കെ.സി. വിനുവിന്റെയും അധ്യാപികയായ വി.എസ്. ശില്പയുടെയും മകനാണ്.

Tags: Hammerthrow66th State School Sports FestivalSenior Boys
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

പാലക്കാടിന്റെ എം. അമൃത്(ഏറ്റവും മുന്നില്‍) 1500 മീറ്റര്‍ ജൂനിയര്‍ ബോയ്‌സില്‍ സ്വര്‍ണകുതിപ്പ്‌
Sports

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: അമൃതിന് ട്രിപ്പിള്‍

Sports

ഷോട്ട്പുട്ടിലും ഹെനിന് എതിരില്ല

Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള: വോളിബോളിലെ ഈ വിജയം കുഞ്ഞനുജത്തി അദ്രിജയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.