Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുലിന്റെ കള്ളപ്രചാരണം നിര്‍ത്തണം; മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപിസംഘം

ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയില്‍ നടത്തിയ പ്രചാരണം ആവര്‍ത്തിക്കരുതെന്നും സമുദായസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 353ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 08:32 pm IST
inIndia

മുംബൈ: ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയില്‍ നടത്തിയ പ്രചാരണം ആവര്‍ത്തിക്കരുതെന്നും സമുദായസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 353ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സംഘം കേന്ദ്രമന്ത്രി കൂടിയ അര്‍ജുന്‍ രാം മേഘ് വാളിന്റെ നേതൃത്വത്തില്‍ മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കി.

“ആര്‍എസ്എസുമായി ചേര്‍ന്ന് ബിജെപി ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് രാഷ്‌ട്രീയ വേദികളില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. അംബേദ്കറുടെ ഭരണഘടന സ്നേഹവും തുല്യതയും ബഹുമാനവും വളര്‍ത്തുമ്പോള്‍ ബിജെപി അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ഇത് നുണയാണ്.എത്ര പറഞ്ഞിട്ടും ശാസിച്ചിട്ടും രാഹുല്‍ ഗാന്ധി ഈ പ്രചാരണരീതിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാകുന്നില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. “- ബിജെപി പറയുന്നു.

“സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കാനും രാഹുല്‍ ഗാന്ധി പ്രസംഗത്തിലൂടെ ശ്രമിക്കുന്നു. നവമ്പര്‍ ആറിന് മഹാരാഷ്‌ട്രയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഉതകുന്ന നുണ പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയില്‍ വരേണ്ട ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണക്കമ്പനിയും ബോയിങ് ഫാക്ടറിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി എന്നാണ് രാഹുല്‍ നടത്തിയ നുണപ്രസംഗം. ഇത് സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കുന്ന നുണയാണ്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുക്കണം.”- തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി സംഘത്തിന്റെ നേതാവും കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ രാം മേഘ് വാള്‍ പരാതിപ്പെട്ടു.

 

Tags: rahulRahulGandhiArjunRamMeghwalBharatiyaNyaySamhitaIndianconstitution
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.