Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈംബ്രാഞ്ച് നാണം കെട്ടു, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച കേസ് പുതിയ സംഘം അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 04:31 pm IST
in Kerala

കോട്ടയം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് ഇനി പുതിയ സംഘം അന്വേഷിച്ചേക്കും. സര്‍ക്കാരിനെ സഹായിക്കാനായി മര്‍ദ്ദനക്കേസില്‍ തെളിവില്ലെന്ന് സത്യവാങ്മൂലം നല്‍കിയ ക്രൈംബ്രാഞ്ച് സംഘം കോടതിക്കു മുന്നില്‍ നാണംകെട്ടതോടെയാണിത്. മുഖം രക്ഷിക്കാനായി പുതിയ സംഘത്തെ നിയോഗിക്കാനാണ് സാധ്യത.
മര്‍ദ്ദിച്ചതിന് തെളിവില്ലെന്ന ന്യായവുമായി കോടതിയിലെത്തിയ പോലീസിനോട് തെളിവുകള്‍ തങ്ങള്‍ നല്‍കാമെന്നാണ് കോടതി പറഞ്ഞത്. നാട്ടുകാര്‍ക്കും മാധ്യമ ക്യാമറകള്‍ക്കും മുന്നില്‍വച്ച് അടികൊടുത്തിട്ടും അതിന് തെളിവില്ലെന്ന ന്യായം നിരത്തിയ പോലീസിന് വലിയ തിരിച്ചടിയായി ഇത്. പരാതി വീണ്ടും അന്വേഷിക്കണമെന്നും തെളിവ് പകല്‍പോലെ വ്യക്തമാണെന്നും ആണ് കോടതി നിരീക്ഷിച്ചത്. പോലീസിന്റെ കയ്യില്‍ തെളിവില്ലെങ്കില്‍ തങ്ങള്‍ നല്‍കാമെന്നും കോടതി പറഞ്ഞു. പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നല്‍കിയിരുന്നു. മാത്രമല്ല മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പരാതിക്കാരന്‍ തന്നെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഈ തെളിവുകളാണ് കോടതി പോലീസിന് കൈമാറാമെന്ന് അറിയിച്ചത്.

 

Tags: investigateCongressmennew teamgunman beating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെസിബിസി സിനഡില്‍ കോണ്‍ഗ്രസുകാര്‍ക്ക് പങ്കെടുക്കാമെന്ന് രമേശ് ചെന്നിത്തല, ‘താനും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തിട്ടുണ്ട്’

Kerala

രണ്ട് ബലാത്സംഗകേസും പൂങ്കുഴലിക്ക്, കോണ്‍ഗ്രസിലെ ചില വനിതാ നേതാക്കളും മൊഴി നല്‍കിയേക്കും

symbolic image
Health

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നാലംഗ സമിതി അന്വേഷിക്കും

Judge and gavel in courtroom
Kerala

ചേംബറിലേക്ക് നേരിട്ട് വിളിച്ച് ലൈംഗികാതിക്രമത്തിന് ശ്രമം; കുടുംബ കോടതി ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala

വിപഞ്ചികയുടെ മരണം: കുടുംബത്തിന്‌റെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുന്നു, ക്രൈം ബ്രാഞ്ച് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.