Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: റിക്കാര്‍ഡ് ഡബിളുമായി മുഹമ്മദ് അമീന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 07:02 am IST
inSports

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അത്ലറ്റിക്സില്‍ റിക്കാര്‍ഡ് ഡബിളുമായി മലപ്പുറത്തിന്റെ മുഹമ്മദ് അമീന്‍. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ റിക്കാഡോടെ സ്വര്‍ണം നേടിയാണ് മുഹമ്മദ് അമീന്‍ റിക്കാര്‍ഡ് ഡബിള്‍ തികച്ചത്. ഇന്നലെ മൂന്ന് മിനിറ്റ് 54.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അമീന്റെ സ്വര്‍ണനേട്ടം.

2014-ല്‍ പാലക്കാട് പറളി സ്‌കൂളിന്റെ താരമായിരുന്ന പി. മുഹമ്മദ് അഫ്സല്‍ സ്ഥാപിച്ച മൂന്ന് മിനിറ്റ് 54.92 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് ഇന്നലെ എം.പി. മുഹമ്മദ് അമീന്‍ തിരുത്തിയത്.

മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അമീന്‍. കഴിഞ്ഞ ദിവസം 3000 മീറ്ററിലും മുഹമ്മദ് അമീന്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഈ രണ്ട് ഇനങ്ങളിലും വെള്ളിനേടിയ ഇതേ സ്‌കൂളിലെ തന്നെ കെ.സി. മുഹമ്മദ് ജസീലും റിക്കാര്‍ഡ് മറികടന്നു. മൂന്ന് മിനിറ്റ് 54.88 സെക്കന്‍ഡിലാണ് മുഹമ്മദ് ജസീല്‍ ഫിനിഷ് ചെയ്തത്. പാലക്കാട് പുതുനഗരം എംഎച്ച്എസ്എസിലെ എസ്. ശ്രിധിന്‍(4.07.28 മിനിറ്റ്) വെങ്കലം കരസ്ഥമാക്കി.

അമീനും ജസീലും ഒരുമിച്ച് കായികാധ്യാപകന്‍ മുനീറിന്റെ കീഴില്‍ പരിശീലനം നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തില്‍ മത്സരിച്ച് അമീന്‍ സ്വര്‍ണവും ജസീല്‍ വെള്ളിയും നേടി. ഇന്ന് നടക്കുന്ന ക്രോസ് കണ്‍ട്രിയിലും ഇരുവരും പോരാട്ടത്തിനിറങ്ങും. ഒരേ ദിവസം ജനിച്ച ഇവര്‍ക്ക് ഒരുമിച്ച് പരിശീലിച്ച് ഒരേ ഇനങ്ങളില്‍ മത്സരത്തിനിറങ്ങുന്ന ഒരേ സ്‌കൂളുകാര്‍ എന്ന പ്രത്യേകതയുമുണ്ട്.

മലപ്പുറം കിഴിശ്ശേരി കടുങ്ങല്ലൂര്‍ വാച്ചാപ്പുറം വീട്ടില്‍ ബിസിനസുകാരനായ അബ്ദുള്‍ റഹ്മാമെന്റയും മുനീറയുടെയും മകനാണ് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ അമീന്‍.

ചീക്കോട് കളത്തിങ്ങല്‍ ചിറ്റാര്‍പറ്റ വീട്ടില്‍ ബിസിനസുകാരനായ ജമാല്‍കുട്ടി-സഫറീന ദമ്പതികളുടെ മകനാണ് പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിയായ മുഹമ്മദ് ജസിന്‍.

Tags: State School Sports Festivalസംസ്ഥാന സ്‌കൂള്‍ കായികമേളMuhammad Amin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വര്‍ണക്കപ്പ് പിറന്നത് ഒറ്റ രാത്രികൊണ്ട്; സ്വര്‍ണകിരീടം ഡിസൈന്‍ ചെയ്ത അഖിലേഷ് അശോകന്‍ പറയുന്നു

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളും ഹൈജംപില്‍ കോട്ടയം മുരിക്കിന്‍വയല്‍ ജിഎച്ച്എസ്എസിലെ ജുവല്‍ തോമസ് സ്വര്‍ണം നേടുന്നു
Athletics

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

ജാസിം കെ റസാക്ക്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എറണാകുളം
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ആവേശപ്പോരായി 200 മീറ്റര്‍ പോരാട്ടം

Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.