Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Astrology

വാരഫലം: നവംബര്‍ 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക്‌ പിതൃസ്വത്ത് അനുഭവയോഗ്യമാകും, മകന്റെ വിവാഹകാര്യത്തില്‍ തീരുമാനമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 11:27 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഭാവിയില്‍ നേട്ടമുണ്ടാകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഉല്ലാസ സഞ്ചാരത്തിനായി സമയം നീക്കിവയ്‌ക്കും. പുതിയ വ്യാപാര സംരംഭങ്ങളില്‍ ഏര്‍പ്പെടും. പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. ഓഹരിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വാക്കുകളും പ്രസംഗങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. ചില വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വന്നേക്കും. വീട്ടില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. സമീപത്ത് താമസിക്കുന്നവരില്‍നിന്ന് പ്രതികൂല പ്രതികരണമുണ്ടാകും. പുതിയ കച്ചവടം തുടങ്ങുകയോ അഭിവൃദ്ധിപ്പെടുത്തുകയോ ചെയ്യും. രാഷ്‌ട്രീയക്കാര്‍ കാലുമാറി ചവിട്ടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ വന്നുചേരും. ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഗുരുക്കന്മാരുടെ വിയോഗം മനസ്സിനെ ആകുലപ്പെടുത്തും. കേസുകള്‍ ഒത്തുതീര്‍പ്പാക്കും. ഫാക്ടറികളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും പ്രവര്‍ത്തനം തടസപ്പെടാനും സാധ്യതയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
മനസിന് ഉന്മേഷം കൈവരും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. പുതിയ വാഹനങ്ങള്‍ വാങ്ങുകയോ ഉള്ളവയില്‍നിന്ന് വരുമാനം വര്‍ധിക്കുകയോ ചെയ്യും. വരുംവരായ്‌ക നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നുപെട്ടിരിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
യുവജനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആഭരണങ്ങള്‍, വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവ കൈവശം വന്നുചേരും. വ്യവഹാരങ്ങളില്‍ വിജയം കണ്ടെത്തും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. ശത്രുക്കളുടെ ഗൂഢപ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മകന്റെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഗാര്‍ഹിക ചെലവുകള്‍ കൂടും. ഗൃഹം മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ക്ഷേമാന്വേഷണവുമായി വന്ന് ധനാപഹരണം നടത്തിയേക്കും. ജോലി സ്ഥലത്ത് മേലധികാരികളുമായി അഭിപ്രായ ഭിന്നതയുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മരുന്നുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും. ജോലിയില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുചേരും. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കില്ല. യാത്രാക്ലേശം അനുഭവപ്പെടും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
തൊഴില്‍രംഗത്ത് വളരെയധികം ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യമുണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. ധനപരമായ കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഭൂമിയുടെ ക്രയവിക്രയത്തിലൂടെ ലാഭം വര്‍ധിക്കും. ജോലിക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും. പഴയ വീടുകള്‍ പുതുക്കിപ്പണിയും. സ്വത്ത് സംബന്ധമായ തര്‍ക്കത്തിന് പരിഹാരം കണ്ടെത്തും. സര്‍വീസില്‍ പ്രമോഷന്‍ ലഭിക്കും. തറവാടിനെ സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജോലിയില്‍ പ്രമോഷന്‍ വന്നുചേരും. കോടതിവിധികള്‍ അനുകൂലമായിത്തീരും. പുതിയ വാഗ്ദാനങ്ങളുമായി വരുന്നവരെ മാറ്റിനിര്‍ത്തണം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. വീട്ടില്‍ അസ്വസ്ഥതയുണ്ടാകും. അയല്‍ക്കാരുമായി പിണങ്ങിനില്‍ക്കാനിടവരും. പുതിയ രീതിയുമായി ഇണങ്ങിച്ചേരാന്‍ ബുദ്ധിമുട്ടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ബിസിനസ്സില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. കൂട്ടുകച്ചവടത്തില്‍ നഷ്ടം വന്നുചേരും. ആദായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തൊഴില്‍പ്രശ്‌നത്താല്‍ പൂട്ടേണ്ടിവരുന്ന സാഹചര്യമുണ്ടാകും. പ്ലാനിങ്ങുകളില്‍ ചില പാളിച്ചകള്‍ സംഭവിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വീട്ടില്‍ പൂജാദി മംഗളകാര്യങ്ങളില്‍ നടത്താനിടയുണ്ട്. വിദേശത്ത് സ്വസ്ഥതയുണ്ടാകും. കള്ളന്മാരുടെ പിടിയില്‍നിന്ന് രക്ഷപ്പെടും. വികലാംഗര്‍ക്ക് തൊഴില്‍ അവസരം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.

Tags: Astrology Weekly Resultsവാരഫലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.