Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുംഭമേളയോടനുബന്ധിച്ച് പക്ഷി ഉത്സവം സംഘടിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ : പ്രയാഗ്‌രാജിൽ പ്രകൃതി- വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതും

ആധ്യാത്മിക കേന്ദ്രമെന്നതിലുപരി പ്രയാഗ്‌രാജ് സമ്പന്നമായ പക്ഷി വൈവിധ്യത്തിന് പേരുകേട്ടതാണ്. ഏതാണ്ട് 90 ഇനം പക്ഷികൾ ഈ പ്രദേശത്ത് കാണപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 09:40 am IST
inIndia

പ്രയാഗ്‌രാജ് : അടുത്ത വർഷം നടക്കാനിരിക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ രണ്ട് ദിവസത്തെ പക്ഷി ഉത്സവം സംഘടിപ്പിക്കും. പ്രകൃതിയും മനുഷ്യനും വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സന്ദേശം പകരാണ് ഇത്തരമൊരു പദ്ധതിയെന്ന് സർക്കാർ അധികൃതർ അറിയിച്ചു.

പ്രകൃതി- വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് പക്ഷി ഉത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ പരിപാടി യുവാക്കൾക്കിടയിൽ പ്രകൃതി അധിഷ്ഠിത ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ഉത്തർ പ്രദേശിലെ സമ്പന്നമായ ജൈവവൈവിധ്യം, വന്യജീവി സങ്കേതങ്ങൾ, സങ്കേതങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്‌ക്കാൻ അവസരമൊരുക്കുകയും ചെയ്യും.

വനംവകുപ്പ്, ഉത്തർപ്രദേശ് ടൂറിസം വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ വനങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും പ്രകൃതിസൗന്ദര്യവും ഉയർത്തിക്കാട്ടും. ഇത് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പരിപാടി ഉപകരിക്കും.

ഈ സമ്മേളനത്തിൽ സന്യാസിമാരും ആത്മീയ നേതാക്കളും ദേശീയ അന്തർദേശീയ വിദഗ്ധരുംപങ്കെടുക്കുന്ന നിരവധി പാനൽ ചർച്ചകളും നടക്കും. പക്ഷിശാസ്ത്രം, പ്രകൃതി സംരക്ഷണം, വന്യജീവി ടൂറിസം, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ ദേശീയ അന്തർദേശീയ വിദഗ്ധരെ ആകർഷിക്കുന്നതിനായി ഫോട്ടോ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

‘Faith of Kumbh, Nature Conservation, and Climate’ (‘കുംഭവിശ്വാസം, പ്രകൃതി സംരക്ഷണം, കാലാവസ്ഥ’) എന്നതാണ് പ്രയാഗ് രാജ് പക്ഷി മേളയുടെ മുദ്രാവാക്യം.

രാജ്യത്തെ മഹനീയമായ ആധ്യാത്മിക കേന്ദ്രമെന്നതിലുപരി പ്രയാഗ്‌രാജ് സമ്പന്നമായ പക്ഷി വൈവിധ്യത്തിന് പേരുകേട്ടതാണ്. ഏതാണ്ട് 90 ഇനം പക്ഷികൾ ഈ പ്രദേശത്ത് കാണപ്പെടുന്നു. ഈ പക്ഷികൾക്ക് അഭയം നൽകുന്ന പല തണ്ണീർത്തടങ്ങളും ജില്ലയിലുണ്ട്.

2025 ജനുവരി 13-ന് പൗഷ് പൂർണിമ ദിനത്തിൽ ആരംഭിക്കുന്ന മഹാകുംഭം ഫെബ്രുവരി 26-ന് മഹാശിവരാത്രി ദിനത്തിൽ സമാപിക്കും.

Tags: Uthar PradeshPrayagrajYogi GovernmentMahakumbhbird festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.