Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജയിപ്പിച്ച് തരൂ, നവ്യാ ഹരിദാസിനെ കേന്ദ്രമന്ത്രിയാക്കി തിരിച്ച് തരാം: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 08:22 am IST
inKerala
കല്‍പ്പറ്റ കമ്പളക്കാട് നടന്ന എന്‍ഡിഎ പൊതുയോഗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാഹരിദാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പള്ളിയറ രാമന്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ സമീപം

കല്‍പ്പറ്റ കമ്പളക്കാട് നടന്ന എന്‍ഡിഎ പൊതുയോഗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാഹരിദാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പള്ളിയറ രാമന്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ സമീപം

കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് നവ്യ ഹരിദാസിനെ വിജയിപ്പിച്ചാല്‍ അവര്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം വയനാട്ടില്‍ നിന്ന് വിജയിപ്പിക്കേണ്ടത് സുരേഷ് ഗോപി പറഞ്ഞു. ബത്തേരി, കമ്പളക്കാട് എന്നിവിടങ്ങളില്‍ നടന്ന എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിലെ തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പം അവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്. അത്തരത്തിലുള്ള അനിവാര്യത വയനാട്ടിലുണ്ട്. വയനാട്ടിലെ ജനങ്ങള്‍ അനുഗ്രഹിച്ചാല്‍, തൃശൂര്‍ എടുത്തത് പോലെ വയനാടും എന്‍ഡിഎ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ നുണ പ്രചരിപ്പിക്കപ്പെട്ടു. നിയമാനുസൃതമായി ഭാരതത്തില്‍ താമസിച്ച മുഹമ്മദീയരായ ഒരാളെയെങ്കിലും നാടുകടത്തിയതായി കാണിച്ച് തരാന്‍ താന്‍ വെല്ലുവിളിക്കുകയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനായി ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടത്തുമെന്നും, ബില്ലുകള്‍ പാസാക്കുമെന്നും, വഖഫ് ഭേദഗതി ബില്ലിനെ പരാമര്‍ശിച്ച് സുരേഷ് ഗോപി പറഞ്ഞു. വഖഫ് നിയമത്തിന്റെ മുനയൊടിക്കാന്‍ പ്രാപ്തരായവരാണ് പാര്‍ലമെന്റില്‍ ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ അങ്കലാപ്പാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുടെ പ്രതികരണത്തിന് കാരണം. വയനാട്ടുകാരെ വഞ്ചിച്ചിട്ട് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ ചെന്നിട്ട് വഖഫ് നിയമത്തിന് കുടപിടിക്കുകയാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപി പടിഞ്ഞാറതറ മണ്ഡലം പ്രസിഡന്റ് സജി കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.ബി. ഗോപാലകൃഷ്ണന്‍, ജെ. പ്രമീളാദേവി, പ്രശാന്ത് മലവയല്‍, അഡ്വ.വി.കെ. സജീവന്‍, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, പള്ളിയറ രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Navya HaridasUnion Minister Suresh GopiWayanad by election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.