Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സ്‌കൂള്‍ കായികമേള: ഹര്‍ഡില്‍സില്‍ വിജയ് കൃഷ്ണന്‌ റിക്കാര്‍ഡ്

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 10, 2024, 05:57 am IST
inSports

കൊച്ചി: സ്‌കൂള്‍ കായികമേളയിലെ അത്ലറ്റിക്സില്‍ ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രം. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ വിജയ് കൃഷ്ണനാണ് 13.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. ട്രാക്കിനെ തീപിടിപ്പിച്ച പോരാട്ടത്തില്‍ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ വിജയ് കൃഷ്ണനാണ് ഓടിയും ചാടിയും റിക്കാര്‍ഡ് സ്വന്തമാക്കിയത്.

2018ല്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ സൂര്യജിത്. പി.കെ സ്ഥാപിച്ച 14.08 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് വിജയ്‌കൃഷ്ണന്‍ ഇന്നലെ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം കുന്ദംകുളത്തെ സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് തീര്‍ക്കുവാന്‍ ഈ മിടുക്കന് സാധിച്ചു.

റിക്കാര്‍ഡോടെ വിജയ് സ്വര്‍ണം നേടിയതില്‍ ഏറെ അഭിമാനത്തിലാണ് പരിശീലകനായ അജിത് കുമാര്‍. ആറുമാസം മുമ്പാണ് വിജയ്‌യുടെ പരിശീലകനായി അജിത് കുമാര്‍ എത്തിയത്. കുറഞ്ഞ സമയം കൊണ്ട് പരിശീലിപ്പിച്ച് തന്നെ സ്വര്‍ണത്തിലേക്ക് എത്തിച്ച പ്രിയപ്പെട്ട സാറിനെ കെട്ടിപ്പിടിച്ചാണ് വിജയ് സന്തോഷം പങ്കിട്ടത്. തന്റെ പഴയ ശിഷ്യനായ പാലക്കാടിന്റെ സൂര്യജിത്ത് സ്ഥാപിച്ച റിക്കാഡാണ് പുതിയ ശിഷ്യനായ വിജയ് കൃഷ്ണ മറികടന്നതെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നതായി അജിത് കുമാര്‍ പറഞ്ഞു.

മുന്‍ സൈനികനായ തൃശ്ശൂര്‍ പുല്ലൂര്‍ താമരശ്ശേരി വീട്ടില്‍ ടി. സുരേഷിന്റെയും ജിഷ സുരേഷിന്റെയും മകനാണ് വിജയ് കൃഷ്ണ. ജൂണോ സുരേഷാണ് സഹോദരി.

Tags: Kerala School sports meetVijay Krishnanhurdlestrack and field
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

സംസ്ഥാന സ്‌കൂൾ കായികമേള: തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ, 117.5 പവൻ സ്വർണക്കപ്പ് കൈമാറി

Kerala

സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍, അത്‌ലറ്റിക്‌സ് കിരീടം മലപ്പുറത്തിന്, രണ്ടാം സ്ഥാനം പാലക്കാടിന്

Sports

സ്‌കൂള്‍ കായികമേള: ഹര്‍ഡില്‍സുകള്‍ക്കുമീതേ താരങ്ങള്‍ പറന്നിറങ്ങി

സീനിയര്‍ ബോയ്‌സ് 100 മീറ്ററില്‍ എറണാകുളത്തിന്റെ അന്‍സ്വാഫ് കെ.അഷ്‌റഫ്(വലത് നിന്ന് മൂന്നാമത്) സ്വര്‍ണം നേടുന്നു
Sports

സംസ്ഥാന സ്‌കൂൾ കായികമേള: ട്രാക്കില്‍ തീപാറിയ 100 മീറ്റര്‍

Sports

പൊന്‍തിളക്കം മങ്ങാതെ നടന്ന്, നടന്ന് ഗീതു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.