Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആശുപത്രി മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 11:46 am IST
in Palakkad

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ സിവിആര്‍ ഹെല്‍ത്ത്‌കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മറവില്‍ ലക്ഷങ്ങള്‍ നിക്ഷേപം വാങ്ങി വഞ്ചിച്ച കേസ് ജില്ലാ ക്രൈംബ്രഞ്ച് ഏറ്റെടുത്തു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: പി. ശശികുമാര്‍ പറഞ്ഞു. 20 കേസുകളില്‍ 5 കോടിയിലധികം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

പരാതിയില്‍ സിവിആര്‍ ഉടമസ്ഥരായ പയ്യനെടം ചാലിയന്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (40), ഭാര്യ ഷഹാന (32), പിതാവായ അലി (62) എന്നിവരെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ടേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 12 ചെക്കുകേസുകളാണുള്ളത് ഇതുകൂടാതെ ‘ബഡ്‌സ്’ ആക്ട് പ്രകാരം 20 കേസുകള്‍ വേറെയും.

മണ്ണാര്‍ക്കാട്ടെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകളില്‍ നിന്നും ഒരു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 20 കോടിയോളം രൂപ തട്ടിപ്പുനടത്തിയതാണ് പരാതി. ആശുപത്രിയിലെ മികച്ച സേവനങ്ങള്‍ ഉറപ്പു നല്‍കിയായിരുന്നു നിക്ഷേപം
സ്വീകരിച്ചത്.

മാസംതോറും ലാഭവിഹിതം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച ആശുപത്രി നിശ്ചലമായി. ലാഭവിഹിതവും നല്‍കാതെയായി എന്നാണ് പരാതി. പലര്‍ക്കും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ആദ്യമൊക്കെ മുടക്കിയ പണം തിരിച്ചു നല്‍കാമെന്ന് റിഷാദ് നിക്ഷേപകരോട് പറഞ്ഞിരുന്നു. എന്നാല്‍ അതും ലഭിക്കാതായപ്പോഴാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

Tags: MannarcaudCrime Branch. investigationCVR Healthcare Multi Specialty HospitalKunthipuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു, സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്തു’: രാഹുലിനെതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്‌

Article

പി.കെ. ശശിയെ വെറും ശശിയാക്കുന്നോ?

Kerala

ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

Kerala

ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തനം; മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കി എൻഐഎ കസ്റ്റഡിയിൽ, നിരവധി സൈബർ തെളിവുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.