Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 10:46 pm IST
inKerala

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവിട്ടു. സുരക്ഷ കാറ്റില്‍പ്പറത്തി പാലക്കാട് സ്വദേശി മുഹമ്മദ് നിയാസ്ഹൈമാസ്റ്റ് ലൈറ്റുകള്‍ താഴിട്ട് പൂട്ടുകയും, ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തതിലാണ് അന്വേഷണം.

സെപ്തംബര്‍ 5 ന് ഡാം സേഫ്റ്റി എക്സി. എന്‍ജിനീയര്‍ ഇടുക്കി പോലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം. ഇടുക്കി പോലീസിനായിരുന്നു ഇതുവരെ അന്വേഷണ ചുമതല.
അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ചേര്‍ന്നിരുന്നു. ഡാമിന്റെ സുരക്ഷ ശക്തമാക്കാന്‍ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ഡാം പരിസരത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തെ വേലിക്കെട്ട് ബലപ്പെടുത്താനും തീരുമാനിച്ചിരുന്നു.

അണക്കെട്ടില്‍ കടന്ന ഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് തുടരുകയാണ്. സ്വമേധയാ വരാന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും. ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ ഡാമില്‍ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഇടുക്കി എആര്‍ ക്യാമ്പിലെ രാജേഷ് കെ, ബിനോജ് വി. എ., അബ്ദുള്‍ ഗഫൂര്‍, സുരേന്ദ്രന്‍ പി. ആര്‍., അജേഷ് കെ. ജി., മനു ഒ. എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാതെ മുഹമ്മദ് നിയാസിനെ കടത്തിവിട്ടുവെന്ന് അഡീ. എസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Tags: Idukki DamSecurity breachCrime Branch. investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Kerala

രണ്ടുമാസത്തിനിടെ ഇടുക്കി ഡാം കണ്ടത് 27700 സഞ്ചാരികള്‍, അടുത്ത മാസം മുതല്‍ നിയന്ത്രണം ഒഴിവാക്കും

Idukki

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മൂലമറ്റം പവര്‍ഹൗസിന്റെ മിനിയേച്ചര്‍, ഇടുക്കി ഡാം ലേസര്‍ ഷോ പ്രോജക്ട്

Kerala

“ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു, സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്തു’: രാഹുലിനെതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്‌

Kerala

പൂജപ്പുര പോലീസ് കാന്റീനില്‍ മോഷണം; നഷ്ടപ്പെട്ടത് നാലു ലക്ഷം രൂപ, സ്ഥലത്തെ എല്ലാ കാമറകളും പ്രവർത്തനരഹിതം

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.