Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂൾ കായികമേള: റിക്കാര്‍ഡ് നിറവില്‍ ജീന ബേസില്‍

സ്വരാജ് പി.എസ് by സ്വരാജ് പി.എസ്
Nov 9, 2024, 06:55 am IST
in Sports
സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ റിക്കാഡ് നേട്ടം കൊയ്ത ജീന ബേസിലിന്റെ പ്രകടനം

സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ റിക്കാഡ് നേട്ടം കൊയ്ത ജീന ബേസിലിന്റെ പ്രകടനം

കൊച്ചി: സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് സ്വര്‍ണത്തിനും ഇക്കുറി റിക്കാഡ് തിളക്കം. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളില്‍ നിന്നുള്ള ജീന ബേസില്‍ ആണ് ഒമ്പത് വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തിരുത്തിയത്. തലേന്ന് സീനിയര്‍ ബോയ്‌സില്‍ മാര്‍ ബേസില്‍ സ്‌കൂളിലെ ശിവദേവ് റിക്കാഡ് നേട്ടം കുറിച്ചിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ ജീന 3.43 മീറ്റര്‍ ഉയരം താണ്ടിയാമ് റിക്കാഡ് സ്ഥാപിച്ചത്. 2015ല്‍ പാലാ സെന്റ്‌മേരീസ് ഗേള്‍സ് എച്ച്എസ്എസിന് വേണ്ടി മരിയ ജെയ്‌സണിന്റെ പേരിലായിരുന്നു റിക്കാര്‍ഡ്.

അഞ്ചാമത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ജീനയുടെ നാലാമത്തെ സുവര്‍ണ നേട്ടമാണിത്. 2020 മുതല്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീനയ്‌ക്ക് എതിരില്ല. സാമ്പത്തിക പരാധീനകള്‍ക്കിടയിലാണ് ജീനയുടെ വിജയമെന്നത് ഈ സുവര്‍ണനേട്ടത്തിന് വീണ്ടും തിളക്കമേറ്റുന്നു. സ്‌കൂളധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ജീന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 3.50 മീറ്റര്‍ താണ്ടാനുള്ള ശ്രമത്തിനിടെ പോള്‍ വീണ് ജീനയുടെ മൂക്കിന് പരിക്കേറ്റു.

ബീഹാറിലെ പട്‌നയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും ജീന സ്വര്‍ണം നേടിയിരുന്നു. കര്‍ഷകനും കോതമംഗലം ഊന്നുകല്‍ സ്വദേശിയുമായ ബേസില്‍ വര്‍ഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.

ഉയരപ്പോരാട്ടത്തില്‍ ജീനയുടെ എതിരാളി മാര്‍ബേസിലിലെ തന്നെ എമി ട്രീസ ജിജിയായിരുന്നു. എന്നാല്‍ 2.70 മീറ്റര്‍ ചാടി എമി രണ്ടാമതായി. കോഴിക്കോട് മേപ്പയൂര്‍ ഗവ. വി എച്ച് എസ് എസിലെ എസ് ജാന്‍വി 2.30 മീറ്റര്‍ താണ്ടി വെങ്കലം നേടി.

Tags: State School Sports Festival 2024pole vaultസംസ്ഥാന സ്‌കൂൾ കായികമേളGenea Basile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Athletics

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

Sports

പോള്‍ വോള്‍ട്ട്: ഉയരങ്ങളില്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് 13-ാം റിക്കാര്‍ഡ്

Sports

ദേശീയ ഗെയിംസ്: പോള്‍വോള്‍ട്ടില്‍ ദേശീയ റിക്കാര്‍ഡ്

Sports

സംസ്ഥാന സ്‌കൂൾ കായികമേള: അക്വാട്ടിക്‌സ് തീര്‍ന്നു; പിറന്നത് 30 മീറ്റ് റിക്കാര്‍ഡുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.