Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരിശീലകനില്ലാതെ നിയാസ് ഓടിക്കയറിയത് സ്വര്‍ണത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 06:34 am IST
in Sports
സബ് ജൂനിയര്‍ ബോയ്‌സ് 100 മീറ്ററില്‍ കാസര്‍ഗോഡിനായി നിയാസ് അഹമ്മദിന്റെ സ്വര്‍ണക്കുതിപ്പ്‌

സബ് ജൂനിയര്‍ ബോയ്‌സ് 100 മീറ്ററില്‍ കാസര്‍ഗോഡിനായി നിയാസ് അഹമ്മദിന്റെ സ്വര്‍ണക്കുതിപ്പ്‌

കൊച്ചി: ഗ്ലാമര്‍ ഇനമായ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപ്രതീക്ഷിത സ്വര്‍ണവുമായി കാസര്‍കോടിന്റെ നിയാസ് അഹമ്മദ് ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ഒരു പരിശീലകന്റെയും ശിക്ഷണമില്ലാതെയായിരുന്നു ഇന്നലെ മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ വിസ്മയം തീര്‍ത്തത്. 12.40 സെക്കന്‍ഡിലാണ് നിയാസ് പൊന്നിലേക്ക് ഓടിക്കറിയത്. ആദ്യമായാണ് ഈ മിടുക്കന്‍ സംസ്ഥാന മീറ്റില്‍ പങ്കെടുക്കുന്നത്.

സിന്തറ്റിക് ട്രാക്കില്‍ ആകെ മൂന്ന് ദിവസമാണ് നിയാസ് പരിശീലനം നടത്തിയത്. കുമ്പള ജിഎച്ച്എസ്എസ് അംഗഡിമുഗര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദൂരക്കാഴ്ച ഇല്ലാത്തതിനാല്‍ വളരെ പവര്‍ കൂടിയ കണ്ണട ധരിച്ചാണ് താരം ട്രാക്കില്‍ മിന്നുന്ന പ്രകടനം നടത്തിയത്. നല്ലൊരു ഫുട്ബോള്‍ താരം കൂടിയാണ് നിയാസ്. കുടുംബത്തിന്റെ പ്രോത്സാഹനമാണ് താരത്തിന്റെ കരുത്ത്. കുടുംബം ഒന്നടങ്കം മത്സരം കാണാന്‍ മഹാരാജാസ് ഗ്രൗണ്ടിലെത്തിയിരുന്നു. കാസര്‍കോട് കുമ്പള ബെക്കാംവളപ്പ് അബ്ദുള്‍ ഹമീദ്-നസീമ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനാണ് നിയാസ് അഹമ്മദ്.

Tags: State School Sports Festivalസംസ്ഥാന സ്‌കൂള്‍ കായികമേളSub-Junior Boys' 100m
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വര്‍ണക്കപ്പ് പിറന്നത് ഒറ്റ രാത്രികൊണ്ട്; സ്വര്‍ണകിരീടം ഡിസൈന്‍ ചെയ്ത അഖിലേഷ് അശോകന്‍ പറയുന്നു

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളും ഹൈജംപില്‍ കോട്ടയം മുരിക്കിന്‍വയല്‍ ജിഎച്ച്എസ്എസിലെ ജുവല്‍ തോമസ് സ്വര്‍ണം നേടുന്നു
Athletics

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

ജാസിം കെ റസാക്ക്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എറണാകുളം
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ആവേശപ്പോരായി 200 മീറ്റര്‍ പോരാട്ടം

Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

പുതിയ വാര്‍ത്തകള്‍

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.