Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തപാടെ ആദിത്തിനെ ഞെട്ടിച്ച് അവര്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 06:29 am IST
inSports

കൊച്ചി: സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോ മീറ്റര്‍ നടത്തത്തില്‍ പൊന്നണിഞ്ഞ് കോഴിക്കോട് കൊളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ആദിത് വി. അനില്‍. 23 മിനിറ്റ് 16.4 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഈ മിടുക്കന്‍ സ്വര്‍ണത്തിലേക്ക്് നടന്നുകയറിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഫിനിഷ് ലൈന്‍ കടന്ന ആദിത്ത് പക്ഷേ ഒന്ന് ഞെട്ടി. മറ്റൊന്നുമല്ല കാരണം, തൊട്ടുമുന്നില്‍ സര്‍പ്രൈസായി അമ്മയും ചേച്ചിയും മുന്നില്‍ നില്‍ക്കുന്നതുകണ്ടായിരുന്നു ഞെട്ടിയത്.

മത്സരം തുടങ്ങുന്നതിന് മുമ്പ് വീട്ടിലാണെന്ന് വിശ്വസിപ്പിച്ചവരെ മത്സരശേഷം കണ്ട ആദിത്തിന് സന്തോഷം അടക്കാനായില്ല. അച്ഛന്‍ അനില്‍കുമാര്‍ രാവിലെ മുതല്‍ ഒപ്പമുണ്ടായിരുന്നെങ്കിലും അമ്മ ലിജിയും ചേച്ചി ആദ്യയും മത്സരം കാണാന്‍ എത്തിയിട്ടുണ്ടെന്നത് രഹസ്യമാക്കിവച്ചു. പൊന്നണിഞ്ഞ ആദിത്തിന് അമ്മയുടെയും ചേച്ചിയുടെയും പൊന്നുമ്മ പിന്നാലെ. അമ്മയും സഹോദരിയും മത്സരം കാണാനുണ്ടെന്നറിഞ്ഞാല്‍ സമ്മര്‍ദ്ദമാകുമെന്ന് ആദിത് പറഞ്ഞു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ആദിത്ത് ഈയിനത്തില്‍ സ്വര്‍ണം നേടുന്നത്. ആറുവര്‍ഷമായി ആദിത്ത് കായിക രംഗത്തുണ്ട്. ആദ്യ രണ്ടു വര്‍ഷം ഓട്ടക്കാരനായിരുന്നു. ജോര്‍ജിയന്‍ സ്പോര്‍ട്സ് അക്കാദമിയില്‍ കെ.എം. പീറ്ററിന്റെ കീഴില്‍ എത്തിയതോടെയാണ് നടത്തത്തിലേക്ക് വഴിതിരിയുന്നത്. സ്റ്റേറ്റ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷവും കഴിഞ്ഞ നാഷണല്‍ സ്‌കൂള്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നു.

കൊച്ചിയിലെ ഒരു ഹോട്ടലിലെ മാനേജറാണ് പിതാവ് അനി
ല്‍കുമാര്‍. അമ്മ ലിജി ചക്കിട്ടപ്പാറ സഹകരണ ബാങ്ക് ജീവനക്കാരിയും.

Tags: 66-ാം സംസ്ഥാന സ്‌കൂള്‍ കായിക മേളAdit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം സുല്‍ത്താനായി മുഹമ്മദ് സുല്‍ത്താന്‍

News

സബ് ജൂനിയര്‍ പ്രായക്കാരി ശ്രേയ നേടിയ സീനിയര്‍ വെങ്കലത്തിന് പൊന്‍ തിളക്കം

കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള എവര്‍റോളിങ് ട്രോഫി വിദ്യാര്‍ത്ഥിനികള്‍ ഉദ്ഘാടന വേദിയിലേക്ക് എത്തിക്കുന്നു
Sports

ഔദ്യോഗികമായി തുടങ്ങും മുമ്പേ പോയിന്റ് പട്ടിക തെളിഞ്ഞു; 633 പോയിന്റ്! മുന്നില്‍ തിരുവനന്തപുരം

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.