Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപകടവും പരിക്കും മറന്നു, ഇടിക്കൂട്ടില്‍ പതറാതെ മൂവര്‍ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 06:18 am IST
inSports
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബോക്സിങ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 75, 54, 57 കി.ഗ്രാം വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിലെ സായ്
കൃഷ്ണ, അനന്തു, ദില്‍ഷിത്ത് എന്നിവര്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബോക്സിങ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 75, 54, 57 കി.ഗ്രാം വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിലെ സായ് കൃഷ്ണ, അനന്തു, ദില്‍ഷിത്ത് എന്നിവര്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബോക്സിങ്ങിലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ദില്‍ഷിത്തിന്റെയും അനന്തുവിന്റെയും സായ് കൃഷ്ണയുടെയും മുഖത്ത് വിരിഞ്ഞ ചിരിക്ക് ഇരട്ടിത്തിളക്കമുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലക്കായി മൂവരും ബോക്സിങ് റിങ്ങില്‍ നിന്ന് ഇടിച്ചെടുത്ത സ്വര്‍ണം പ്രതിസന്ധികളെ കൂസാതെ മുന്നോട്ട് പോയി നേടിയ പൊന്‍പതക്കങ്ങളായിരുന്നു. വാഹനാപകടത്തിലേറ്റ പരിക്കുകളുമായെത്തിയ മൂവര്‍സംഘമാണ് കടയിരുപ്പ് ജിവിഎച്ച്എസ്എസിലെ ബോക്സിങ് റിങ്ങില്‍ ഫൈനല്‍ മത്സരത്തിനെത്തിയതും സുവര്‍ണനേട്ടം സ്വന്തമാക്കിയതും.

തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂന്നുപേരും. കഴിഞ്ഞ ദിവസം സെമിഫൈനല്‍ മത്സരം കഴിഞ്ഞ് മടങ്ങവേയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മൂവരും പക്ഷേ, പരിക്കൊന്നും വകവെക്കാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഫൈനലിന് റിങ്ങില്‍ ഇറങ്ങിയതും വിജയിച്ചതും.

57 കിലോ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദില്‍ഷിത്ത് അജയ് സ്വര്‍ണം നേടിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു ഷീജന്റെ സുവര്‍ണനേട്ടം 54 കിലോ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ്. 75 കിലോ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് പത്താം ക്ലാസുകാരനായ ഇ.എം. സായ് കൃഷ്ണ സ്വര്‍ണം നേടിയത്.

Tags: 66th State School Sports Festivalസംസ്ഥാന സ്‌കൂള്‍ കായികമേളaccident and injury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വര്‍ണക്കപ്പ് പിറന്നത് ഒറ്റ രാത്രികൊണ്ട്; സ്വര്‍ണകിരീടം ഡിസൈന്‍ ചെയ്ത അഖിലേഷ് അശോകന്‍ പറയുന്നു

കോഴിക്കോട് ദേശീയപാതയിലെ അപകടമേഖലയായ
എരുവില്‍തോട് വളവ്‌
Palakkad

പാലക്കാട് ദേശീയ – സംസ്ഥാനപാതകളില്‍ പ്രതിവര്‍ഷം പൊലിയുന്നത് 300 ഓളം ജീവനുകള്‍

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.