Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാര്‍ട്ടിയും സര്‍ക്കാരും വെട്ടില്‍: കൈയേറ്റം ഒഴിപ്പിക്കും; കരം അടയ്‌ക്കാന്‍ അനുമതി നല്കിയത് ജനങ്ങളെ പറ്റിക്കാന്‍: വഖഫ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 07:00 am IST
in News

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫിന്റെയാണെന്ന് ലീഗ് നേതാവ് കെപിഎ മജീദ് നിയമസഭയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, അവിടുത്തെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് സിപിഎം നേതാവും വഖഫ് മന്ത്രിയുമായ വി. അബ്ദുള്‍ റഹ്മാന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതും പുറത്ത്. മുനമ്പത്തേത് കൈയേറ്റമാണെന്നും അവിടുത്തുകാരോട് കരം അടയ്‌ക്കാന്‍ നിര്‍ദേശിച്ചത് വെറും തട്ടിപ്പായിരുന്നുവെന്നുമാണ് നിയമസഭയില്‍ മന്ത്രി പറയുന്നത്.

മന്ത്രി നിയമസഭയില്‍ നല്കിയ മറുപടി: 20.07.2024ന് ചേര്‍ന്ന യോഗത്തില്‍, വഖഫ് ഭൂമി സംരക്ഷിക്കേണ്ട കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും എന്നാല്‍ ഈ ഭൂമി തിരിച്ചു പിടിക്കാന്‍ വളരെയധികം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലും നികുതിയടയ്‌ക്കേണ്ടത് കേവലം ഒരു നടപടി ക്രമം മാത്രം ആയതിനാലും പട്ടയം അവകാശവുമായി അതിന് ഒരു ബന്ധവും ഇല്ലാത്തതിനാലും സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിക്കേണ്ട വരുമാനത്തില്‍ കുറവ് ഉണ്ടാകാതിരിക്കാനും വേണ്ടി താത്ക്കാലികമായി കരം അടയ്‌ക്കാന്‍ അനുവാദം നല്കുകയുണ്ടായി. എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നുമില്ല. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്കുകയും ഹിയറിങ് പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് കൈയേറ്റം പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടാല്‍, കളക്ടര്‍ക്ക് നിര്‍ദേശം നല്കി കൈയേറ്റം ഒഴിപ്പിക്കാനും നടപടി പൂര്‍ത്തിയാക്കുന്നതാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമാണ് കരമടയ്‌ക്കാന്‍ അനുമതി നല്കിയത്. ഇത്തരം നടപടികള്‍ നിരീക്ഷിക്കാന്‍ മന്ത്രി ഉള്‍പ്പെട്ട സമിതിയും നടപടി എടുക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നതല്ല. മുന്‍പ് ഫാറൂഖ് കോളജാണ് ഈ ഭൂമി വിറ്റിട്ടുള്ളത്. ഈ ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യും.

നിയമസഭയില്‍ ഇത്രയും കര്‍ക്കശമായ നിലപാട് എടുക്കുകയും മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിനു വേണ്ടി തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സിപിഎമ്മാണ്, ഇടതു സര്‍ക്കാരാണ് ഇപ്പോള്‍ ഒളിച്ചുകളിക്കുന്നതും ഭൂമി പിടിക്കില്ലെന്ന് പറയുന്നതും. കരം അടയ്‌ക്കുന്‍ അനുമതി നല്കിയതു പോലും നാട്ടുകാരെ പറ്റിക്കാനായിരുന്നുവെന്നും മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

Tags: EncroachmentWaqf invasionMunambam eviction threatKerala Waqf Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

India

200 ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തിയ ബംഗ്ലാദേശി ട്രാൻസ്ജൻഡർ അറസ്റ്റിൽ : ‘ഗുരു മാ’ എന്ന ബാബു അയൻ ഖാൻ അനധികൃത കുടിയേറ്റത്തിന്റെ മുഖ്യ സൂത്രധാരൻ

Kerala

മുനമ്പം: ഇനി നടപടിയെടുക്കേണ്ടത് സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ യോഗം 17ന്

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.