Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തിരിച്ചെത്തിയ 98.04 ശതമാനം 2000 രൂപാ നോട്ടുകളെക്കുറിച്ചല്ല, മോദി വിരുദ്ധ മാധ്യമങ്ങള്‍ക്ക് വിഷമം തിരിച്ചെത്താത്ത 2000 രൂപ നോട്ടുകളെ ഓര്‍ത്ത്

പൊതുവിപണിയിൽ നിന്ന് പിൻവലിച്ച ശേഷം ഏകദേശം 98.4 ശതമാനത്തോളം 2000 രൂപാനോട്ടുകളും തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴും തിരിച്ചെത്താത്ത 1.6 ശതമാനത്തോളമുള്ള 2000 രൂപാ നോട്ടുകളെക്കുറിച്ചാണ് മോദി വിരുദ്ധ മാധ്യമങ്ങള്‍ക്ക് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 10:57 pm IST
in Business

ന്യൂദല്‍ഹി: പൊതുവിപണിയിൽ നിന്ന് പിൻവലിച്ച ശേഷം ഏകദേശം 98.4 ശതമാനത്തോളം 2000 രൂപാനോട്ടുകളും തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴും തിരിച്ചെത്താത്ത 1.6 ശതമാനത്തോളമുള്ള 2000 രൂപാ നോട്ടുകളെക്കുറിച്ചാണ് മോദി വിരുദ്ധ മാധ്യമങ്ങള്‍ക്ക് ആശങ്ക.

2023 മെയ് 19 നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പിൻവലിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 31 ലെ കണക്ക് പ്രകാരം 6977.6 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ട്. അതിനുള്ള പ്രക്രിയ റിസര്‍വ്വ് ബാങ്ക് തുടരുന്നുണ്ട്. 140 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം 7000 കോടി രൂപയോളം വിലവരുന്ന1.6 ശതമാനത്തോളം രണ്ടായിരം രൂപ നോട്ടുകള്‍ കാണാമറയത്ത് തന്നെയിരിക്കാന്‍ സാധ്യതകള്‍ ഏറെയുണ്ട്. അതിനി തിരിച്ചുവരാന്‍ സമയമെടുത്തേക്കും.

പക്ഷെ തിരിച്ചെത്താത്ത നോട്ടുകളെക്കുറിച്ച് ആശങ്ക പരത്തുന്നതിനേക്കാള്‍ ആകെ അച്ചടിച്ച 2000 രൂപ നോട്ടുകളില്‍ 98.4 ശതമാനത്തോളം തിരിച്ചെത്തി എന്നതില്‍ സമാശ്വസിക്കുകയല്ലേ വേണ്ടത് എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. കാരണം ഇപ്പോഴും നിയമവാഴ്ചയും വൈറ്റ് മണി സംസ്കാരവും നിലനില്‍ക്കുന്നു എന്നതിന് ദൃഷ്ടാന്തമായി വേണം നോട്ടുകളുടെ തിരിച്ചുവരവിനെ കാണാന്‍. ഒക്ടോബർ ഒന്ന് വരെ 7117 കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഒരു മാസത്തിനിടെ 139.4 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ റിസർവ് ബാങ്കിൽ തിരിച്ചെത്തി.ഇത് ആശ്വാസ്യകരമാണ്.

2016 നവംബറിലാണ് രാജ്യത്ത് പുതിയ 2000 രൂപ നോട്ട് അച്ചടിച്ചിറക്കിയത്. 500 ന്റെയും ആയിരത്തിന്റെയും വിപണിയിലുണ്ടായിരുന്ന കറൻസികൾ നിരോധിച്ച ശേഷമായിരുന്നു ഇത്. എന്നാൽ 2018-19 കാലത്ത് തന്നെ ഈ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു. 2017 മാർച്ചിന് മുൻപാണ് ഇതിൽ 89 ശതമാനം 2000 രൂപ നോട്ടുകളും വിപണിയിലെത്തിയത്. 2018 മാർച്ച് 31 ന് വിപണിയിൽ 6.73 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളുണ്ടായിരുന്നു. 2023 മാർച്ച് 31 ആയപ്പോഴേക്കും ഇത് 3.62 ലക്ഷം കോടിയായി കുറഞ്ഞു.

2000 രൂപ നോട്ടുകള്‍ കൈയിലുള്ളവര്‍ക്ക് പോസ്റ്റോഫീസ് വഴി റിസര്‍വ്വ് ബാങ്കിലേക്ക് അയയ്‌ക്കാവുന്നതാണ്. റിസര്‍വ്വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് നയപ്രകാരം പൊതുജനങ്ങള്‍ക്ക് നല്ല നോട്ടുകള്‍ ലഭിക്കണം എന്നാണ്.

Tags: rbiReservebankReservebankofIndiaRs2000notesantiModimediatwothousandrupeenotes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; മരണങ്ങൾ ഉണ്ടായാൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ നീക്കം

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.