Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ വിനോദസഞ്ചാരം വളര്‍ത്താന്‍ 10 വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ വരും

കേരളത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 വന്ദേഭാരത് മെട്രോട്രെയിനുകള്‍ എത്തുന്നു. നമോ ഭാരത് എന്നും ഇവയ്‌ക്ക് പേരുണ്ട്. നഗരങ്ങള്‍ക്കിടയില്‍ യാത്രചെയ്യാന്‍ സഹായകരമായ ഇന്‍റര്‍ സിറ്റി യാത്രയ്‌ക്കുള്ള ആധുനിക എസി ട്രെയിനുകളാണ് ഇവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 04:04 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 വന്ദേഭാരത് മെട്രോട്രെയിനുകള്‍ (നമോഭാരത് റാപ്പിഡ് റെയില്‍ ട്രെയിനുകള്‍ )എത്തുന്നു. നമോ ഭാരത് എന്നും ഇവയ്‌ക്ക് പേരുണ്ട്. നഗരങ്ങള്‍ക്കിടയില്‍ യാത്രചെയ്യാന്‍ സഹായകരമായ ഇന്‍റര്‍ സിറ്റി യാത്രയ്‌ക്കുള്ള ആധുനിക എസി ട്രെയിനുകളാണ് ഇവ.

കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെല്‍വേലിക്കും ഉള്ളവയാണ് ഇതില്‍ രണ്ട് ട്രെയിനുകള്‍. ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ തൃശൂരിലേക്കുള്ള ട്രെയിന്‍ പിന്നീട് ഗുരുവായൂരിലേക്ക് നീട്ടും. ഗുരുവായൂരില്‍ തുടങ്ങി മധുരയില്‍ അവസാനിക്കുന്നതും തിരുവനന്തപുരത്ത് നിന്നും തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതുമാണ് മറ്റ് രണ്ട് ട്രെയിനുകള്‍.

കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന തരത്തില്‍ പുതിയ സ്ഥലങ്ങള്‍ കാണാനും അറിയാനും സഹായിക്കുന്നവയാണ് ഈ ട്രെയിനുകള്‍. 130 കിലോമീറ്ററാണ് വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ പരമാവധി വേഗത. സിസിടിവി ക്യാമറകള്‍ ട്രെയിനിനകത്ത് ഉണ്ട്. അതുപോലെ അത്യാധുനിക സ്ലൈഡിംഗ് ഡോറാണ്.

വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി ഈ ട്രെയിനുകള്‍ നല്‍കും. കേരളത്തില്‍ വിനോദസഞ്ചാര മേഖലയ്‌ക്ക് ഉണര്‍വ്വേകാന്‍ വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ക്ക് കഴിയും.

 

 

 

 

Tags: keralatourismvandebharatmetronamobharatrapidtrain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വടകരയിലെ സര്‍ഗാലയ ആര്‍ട് ആന്‍റ് ക്രാഫ്റ്റ് വില്ലേജ് (ഇടത്ത്) കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് (വലത്ത്)
India

കേരളത്തിലെ രണ്ട് ടൂറിസ്റ്റ് പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ 155 കോടി സഹായം

Article

ടൂറിസം: കേരളം ‘നോ ലിസ്റ്റി’ല്‍

Editorial

തേക്കടിയില്‍ കണ്ടത് നാടിനു നാണക്കേട്

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.