Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വയില്‍ സംഗീതം പെയ്തിറങ്ങി… സൂര്യഗായത്രിയുടെ പാട്ടിന് അച്ഛന്‍ അനില്‍കുമാറിന്റെ കൂട്ട്

നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയ സൂര്യഗായത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനവും ഏറ്റുവാങ്ങിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 10:28 pm IST
inKerala, Kozhikode

കോഴിക്കോട്: സംഗീതം പെയ്തിറങ്ങി സ്വ വിജ്ഞാനോത്സവത്തിന്റെ മൂന്നാംദിനം. സൂര്യഗായത്രിയുടെ സംഗീതകച്ചേരി ജന്മഭൂമി സുവര്‍ണ ജയന്തിയാഘോഷത്തില്‍ സദസിന്റെ നിലയ്‌ക്കാത്ത കയ്യടികള്‍ ഏറ്റുവാങ്ങി.

ഷണ്‍മുഖപ്രിയ രാഗത്തിലുള്ള സിദ്ധിവിനായക … എന്ന കീര്‍ത്തനത്തോടെയാണ് സൂര്യഗായത്രി പാടി തുടങ്ങിയത്. തില്ലാന രാഗത്തിലുള്ള കാളിന്‍ഗനര്‍ത്തനം….എന്ന കീര്‍ത്തനത്തോടെ പാടി അവസാനിക്കുമ്പോഴേയ്‌ക്കും സദസ്് സംഗീതസാഗരത്തില്‍ മുഴുകിയിരുന്നു. കല്യാണി രാഗത്തിലുള്ള എന്ന ഉന്നൈയല്ലാന്‍… കീര്‍ത്തനം ഏവരും ഹൃദയത്തിലേറ്റുവാങ്ങി. സംഗീതത്തെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണിന് മറ്റൊരു പ്രിയപ്പെട്ട സംഗീത സന്ധ്യയായി മാറുകയായിരുന്നു. ഗരുഡഗമനതവ.., തുമ് ബിന് മോരി.., കൃഷ്ണ ഭജനകരോ…, ബ്രഹ്മമൊക്കടേ…, ജഗദോദ്ധാരണ…, മുദ്ദുഗാരെ…, തുടങ്ങിയ ഭജനകളും പാടി.

സൂര്യഗായത്രിയുടെ അച്ഛന്‍ പി.വി. അനില്‍കുമാര്‍ മൃദംഗവാദകനായി ഒപ്പമുണ്ടായിരുന്നു. ആദര്‍ശ് അജയകുമാര്‍ (വയലിന്‍), പ്രശാന്ത് ശങ്കര്‍ (തബല), ശൈലേഷ് മാരാര്‍ എന്നിവരും പക്കമേളമൊരുക്കി. അമ്മ പി.കെ. ദിവ്യ സൂര്യഗായത്രിയുടെ പാട്ട് ആസ്വദിച്ച് വേദിയുടെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. പുറമേരി സ്വദേശിയായ സൂര്യഗായത്രി രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.

നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയ സൂര്യഗായത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതില്‍ സൂര്യഗായത്രിയുടെ കീര്‍ത്തനവും ഉണ്ടായിരുന്നു.

Tags: bhajanSurya GayatrinarendramodiSongprimeministerJanmabhumiclassicalJanmabhumi@50
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.