Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രക്താര്‍ബുദത്തെ അതിജീവിക്കാന്‍ പവിത്രക്ക് സഹായം വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 12:01 pm IST
inThiruvananthapuram

മലയിന്‍കീഴ്: രക്താര്‍ബുദത്തെ അതിജീവിക്കാന്‍ പതിനഞ്ചുകാരി പവിത്രദേവിനു മജ്ജ മാറ്റിവയ്‌ക്കണം. മുപ്പതുലക്ഷത്തോളം രൂപ ചെലവുവരുന്ന ചികിത്സയ്‌ക്കു വഴികാണാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.

വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ ഊറ്റുകുഴി ഇടമല ശാരദാ ഭവനില്‍ ബിന്ദുലേഖയുടെ രണ്ടു പെണ്‍മക്കളില്‍ ഇളയ മകളാണ് പൂജപ്പുര മന്ദിരം എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പവിത്ര. ബിന്ദുലേഖയുടെ ഭര്‍ത്താവ് വാസുദേവന്‍ 2021ല്‍ അര്‍ബുദം ബാധിച്ചു മരിച്ചിരുന്നു. ഇപ്പോള്‍ മൂത്തമകള്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ പാര്‍വതിദേവിനും വാസുദേവന്റെ അമ്മ ശാരദയോടുമൊപ്പമാണ് ഇവരുടെ താമസം. പാര്‍വതിക്ക് നഴ്‌സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ പൊതുപരീക്ഷയിലൂടെ അഡ്മിഷന്‍ ലഭിച്ചില്ല. സ്വാശ്രയ സ്ഥാപനത്തില്‍ പഠിക്കാന്‍ സാമ്പത്തികവുമില്ല.

ലൈഫ് പദ്ധതിയില്‍ ലഭിച്ച മൂന്ന് സെന്റിലെ വീട്ടിലാണ് നാലംഗ കുടുംബം കഴിയുന്നത്. കഴിഞ്ഞ വര്‍ഷമാണ് പവിത്രയ്‌ക്കു രക്താര്‍ബുദം സ്ഥിരീകരിച്ചത്. ആര്‍സിസിയിലെ ചികിത്സയില്‍ രോഗം ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പരിശോധനയില്‍ രോഗം മൂര്‍ച്ഛിച്ചതായും മജ്ജ മാറ്റിവയ്‌ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ദിവസേനയുള്ള ചികിത്സയ്‌ക്കുപോലും മറ്റുള്ളവരുടെ സഹായത്തിനായി കൈനീട്ടുന്ന കുടുംബത്തിനു മുന്നില്‍ 30 ലക്ഷം രൂപ സ്വരൂപിക്കാന്‍ വഴികളൊന്നുമില്ല. സുമനസ്സുകളുടെ സഹായത്തിനായി അപേക്ഷിക്കുകയാണ് കുടുംബം. എസ്ബിഐയുടെ പേയാട് ശാഖയില്‍ അമ്മ ബിന്ദുലേഖയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്

നമ്പര്‍: 20201322691, ഐഎഫ്എസ്‌സി SBIN0013221, ഗൂഗിള്‍പേ 9656248712. ഫോണ്‍ 9656248712.

Tags: LeukemiaPavitradevhelp to survive
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ബ്ലഡ് കാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്‌ക്കൂ: ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്

India

രക്താര്‍ബുദത്തിന് തദ്ദേശീയ ചികിത്സാ സംവിധാനം; ചെലവ് 40 ലക്ഷം

പുതിയ വാര്‍ത്തകള്‍

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.