Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രക്താര്‍ബുദത്തിന് തദ്ദേശീയ ചികിത്സാ സംവിധാനം; ചെലവ് 40 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 01:54 am IST
inIndia

ന്യൂദല്‍ഹി: കാന്‍സര്‍ ചികിത്സയില്‍ സുപ്രധാന ചുവടുവയ്‌പുമായി ഭാരതം. രക്താര്‍ബുദത്തിന് ചെലവു കുറഞ്ഞ തദ്ദേശീയ ചികിത്സാ രീതി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ജനങ്ങള്‍ക്കായി സര്‍പ്പിച്ചു. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലായിരുന്നു ചടങ്ങ്.

നെക്‌സ്‌സിഎആര്‍19 സിഎആര്‍ ടി-സെല്‍ എന്നാണ് ചികിത്സാ രീതിയെ അറിയപ്പെടുക. ഇത് രോഗികള്‍ക്ക് ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കും. കാന്‍സര്‍ ചികിത്സാ രംഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡോ. ഗൗരവ് നറൂള, ഡോ. രാഹുല്‍ പര്‍വാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐഐടി ബോംബെ, ടാറ്റ മെമ്മോറിയല്‍ സെന്റര്‍ എന്നിവ സംയുക്തമായാണ് നെക്‌സ്‌സിഎആര്‍19 സിഎആര്‍ ടി-സെല്‍ തെറാപ്പി വികസിപ്പിച്ചെടുത്തത്.

ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ രാഷ്‌ട്രപതി എക്‌സില്‍ പങ്കുവച്ചു. ഇന്ന് പുതിയൊരു ചികിത്സാ രീതി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. ഞാന്‍ മനസിലാക്കിയതു പ്രകാരം മറ്റെവിടെ നിന്ന് ലഭിക്കാവുന്നതിലും 90 ശതമാനം ചെലവു കുറവാണിതിന്. ലോകത്തേറ്റവും ചെലവ് കുറഞ്ഞ സിഎആര്‍ ടി-സെല്‍ തെറാപ്പിയുടെ കാര്യമാണിത്. കൂടാതെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ മറ്റൊരു ഉദാഹരണവും; ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉജ്വല ഉദാഹരണമെന്നും രാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു.

What is new about the therapy being launched today, as I understand it, is that it costs 90 percent less than what is available elsewhere. I am told that this is the world’s most affordable CAR-T cell therapy. Moreover, it is also an example of the ‘Make in India’ initiative; a… pic.twitter.com/c1ezkSQAuA

— President of India (@rashtrapatibhvn) April 4, 2024

അമേരിക്കയില്‍ അഞ്ച് കേടി രൂപയാണ് നെക്‌സ്‌സിഎആര്‍19 സിഎആര്‍ ടി-സെല്‍ തെറാപ്പിക്ക് സമാനമായ കാന്‍സര്‍ ചികിത്സയ്‌ക്കുള്ള ചെലവ്. പുതിയ ചികിത്സാ രീതിയെത്തിയതോടെ ഭാരതത്തില്‍ 40 ലക്ഷം രൂപയ്‌ക്ക് ചികിത്സ നേടാം.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സ അപ്രാപ്യമായിരുന്ന രാജ്യത്തെ രോഗികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ചികിത്സാ രീതി.

സിഎആര്‍ ടി-സെല്‍ തെറാപ്പിയില്‍ വ്യക്തിഗത ചികിത്സയാണ് നല്കുക. കീമോതെറാപ്പിയില്‍ നിന്ന് വ്യത്യസ്തമായി സിഎആര്‍ ടി-സെല്‍ തെറാപ്പിയില്‍ രോഗിയുടെ രക്തത്തില്‍ നിന്ന് ടി സെല്ലുകളെ വേര്‍തിരിച്ചെടുക്കുന്നു. കാന്‍സര്‍ സെല്ലുകളെ പ്രതിരോധിക്കാനാകുന്ന വിധത്തില്‍ ലബോറട്ടറിയില്‍ വച്ച് സെല്ലുകള്‍ക്ക് ജനിതക മാറ്റംവരുത്തി രോഗിയുടെ ശരീരത്തിലേക്ക് തന്നെ കടത്തിവിടുന്നു. ഇതിലൂടെ രോഗിയുടെ പ്രതിരോധ ശേഷി വര്‍ധിക്കുകയും കാന്‍സര്‍ സെല്ലുകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്നു.

അസ്ഥി, മജ്ജ മാറ്റിവയ്‌ക്കല്‍ ചികിത്സാ രീതികളില്ലാതെ കാന്‍സറില്‍ നിന്ന് മോചനം നേടാന്‍ സിഎആര്‍ ടി-സെല്‍ തെറാപ്പികൊണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: Indian presidentRDRAUPATHI MURMUIndigenous Treatment SystemLeukemiaIndian Institute of Technology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

Health

ബ്ലഡ് കാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്‌ക്കൂ: ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്

Kerala

നാല്‍പതിലേറെ പടക്കപ്പലുകള്‍…32 പോര്‍വിമാനങ്ങള്‍…കരുത്ത് കാട്ടി നാവികസേന…ശംഖുമുഖത്ത് രാഷ്‌ട്രപതിയും കാഴ്ചക്കാരായി ഒരു ലക്ഷം പേരും

ശിവാംഗി സിങ്ങിനൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മു
India

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് സ്ക്വാഡ്രന്‍ ലീഡര്‍ ശിവാംഗി സിങ്ങിനെ പാകിസ്ഥാന്‍ തടവിലാക്കിയെന്ന നുണക്കഥ പൊളിഞ്ഞു;ദ്രൗപതി മുര്‍മുവിനൊപ്പം ശിവാനി സിങ്ങ്

രാഷ്ട്രപതിയുടെ വിമാനത്തില്‍ നിന്നും താഴെ വീണുവെന്ന് പറയുന്ന കറുത്തവസ്തു ചുവന്ന വട്ടത്തില്‍ (ഇടത്ത്)
Kerala

രാഷ്‌ട്രപതിയുടെ വിമാനത്തില്‍ നിന്നും ഒരു വസ്തു താഴെ വീണുവെന്ന് ചൂടന്‍ ചര്‍ച്ച…അത് ഒരു പക്ഷിയായിരുന്നുവെന്ന് ഒടുവില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മാസപ്പടി കേസില്‍ നിയമോപദേശം ഇന്ന് ലഭിക്കും : വിജിലന്‍സ് അന്വേഷണത്തിന് സാധ്യത 

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

രാമകഥാ ത്രിദിന കോണ്‍ക്ലേവിന് ഇന്നു തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.