Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വരുന്നു, വിമാനത്താവളത്തെ വെല്ലും റെയില്‍വേ സ്റ്റേഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 09:08 am IST
inKerala
എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ രൂപരേഖ

എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ രൂപരേഖ

കോഴിക്കോട്: റെയില്‍വേ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന അഭൂതപുര്‍വമായ പുരോഗതിയുടെ ഭാഗമായി കേരളത്തിലെ 35 റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറുന്നു.

വിമാനത്താവളത്തിലെ സൗകര്യത്തിനൊപ്പം നില്‍ക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റേഷനുകള്‍ കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ അന്തസ് ഉയര്‍ത്തും. സംസ്ഥാനത്തെ 35 റെയില്‍വേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിക്കു കീഴില്‍ നവീകരിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തിന്റേയും ചരിത്രവും പാരമ്പര്യയും സംസ്‌കാരവും പ്രതിഫലിക്കുന്ന രൂപകല്പനയാണ് സ്റ്റേഷനുകള്‍ക്ക് നല്കിയിരിക്കുന്നത്.

3000 കോടി മുടക്കി സംസ്ഥാനത്ത് സൗന്ദര്യവും സൗകര്യവും വര്‍ധിപ്പിക്കുന്ന സ്റ്റേഷനുകളുടെ പട്ടിക ജന്മഭൂമി സുവര്‍ണജയന്തി ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തു വിട്ടിരുന്നു.

തിരുവനന്തപുരം (496കോടി), കോഴിക്കോട് (473കോടി), എറണാകുളം സൗത്ത് (445കോടി), തൃശ്ശൂര്‍ (394 കോടി), കൊല്ലം (384 കോടി) സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ പണം ചെലവിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ 226 കോടി മുടക്കിയാണ് നവീകരിക്കുന്നത്. വര്‍ക്കല ശിവഗിരി സ്റ്റേഷന്‍ ആധുനികവത്ക്കരിക്കാന്‍ 133 കോടിയാണ് ചെലവിടുന്നത്.

അങ്ങാടിപ്പുറം (26 കോടി രൂപ), അങ്കമാലി(15), ആലപ്പുഴ (14), ചാലക്കുടി (48), ചങ്ങനാശ്ശേരി (6), ചിറയന്‍കീഴ് (5), ചെങ്ങന്നൂര്‍ (10)ഏറ്റുമാനൂര്‍ (5), ഗുരുവായൂര്‍ (9), കണ്ണൂര്‍ (15), കോഴിക്കോട് (25), കായംകുളം (16), കുറ്റിപ്പുറം (6), ഫറൂക്ക് (6), മാവേലിക്കര (6), നിലമ്പൂര്‍ (8),നെയ്യാറ്റിന്‍കര (6), ഒറ്റപ്പാലം (11), പരപ്പനങ്ങാടി (10), പയ്യന്നൂര്‍ (29), പുനലൂര്‍ (5), ഷൊര്‍ണൂര്‍ (21), തലശ്ശേരി (10), തിരൂര്‍ (18), തിരുവല്ല (14), തൃപ്പുണിത്തുറ (5), വടകര (23), വടക്കാഞ്ചേരി (6 കോടി രൂപ) എന്നിവയാണ് കേരളത്തില്‍ പുതുമോടിയിലാകുന്ന മറ്റ് സ്റ്റേഷനുകള്‍.

രണ്ടാം ഘട്ടത്തില്‍ ആലുവ, കഴക്കൂട്ടം, വൈക്കം റോഡ് ഉള്‍പ്പെടെ 30 സ്റ്റേഷനുകള്‍ അമൃത് ഭാരത് പദ്ധതിയില്‍ പെടുത്തി നവീകരിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. ഇതു സംബന്ധിച്ച് പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും.

Tags: Amruth bharath stationAshwini VaishnavIndian RailwaysKerala Railway Stations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.