Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണിന് ചുറ്റും കറുപ്പുണ്ടോ?; മുഖക്കുരുവും കരുവാളിപ്പും കൊണ്ട് ബുദ്ധിമുട്ടുകയാണോ?; ഐസ് ക്യൂബ് ഉപയോഗിച്ച് നോക്കൂ….ഗുണങ്ങളേറെ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 07:22 pm IST
in Kerala, Health, Lifestyle

ചര്‍മ്മത്തില്‍ ഐസ് ക്യൂബ് ഉപയോഗിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. കാരണം ഐസ് ക്യൂബ് മസാജ് വിവിധ തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്‌ക്കുക ചെയ്യും. ഐസ് ക്യൂബ് മസാജ് മുഖത്തെ ക്ഷീണം കുറയ്‌ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന് തല്‍ക്ഷണ തിളക്കം നല്‍കുകയും ചെയ്യും.

മുഖക്കുരു ഉള്ളവര്‍ ഐസ് ഉപയോഗിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തും. കൂടാതെ ഇതിലൂടെ അമിതമായ എണ്ണ ഉല്‍പാദനം തടയകയും ചര്‍മ്മത്തിലെ ചുവപ്പും വീക്കവും കുറയ്‌ക്കാന്‍ സഹായിക്കുമെന്നും നിരവധി പഠനങ്ങളില്‍ പറയുന്നു. വിവിധ തരത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നവരാണ് അധികവും. ഐസ് ഐക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചര്‍മ്മം കൂടുതല്‍ ലോലമാകാന്‍ സഹായിക്കും. മുഖത്ത് പതിവായി ഐസ് പുരട്ടുന്നത് കണ്ണുകള്‍ക്ക് താഴെയുള്ള നീര്‍വീക്കം ഇല്ലാതാക്കാനും കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് കുറയ്‌ക്കുന്നതിന് 15-20 മിനിറ്റ് നേരം മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. വീര്‍ത്ത കണ്ണുകള്‍ക്കുള്ള മികച്ചൊരു പരിഹാരമാണ് ഐസ് ക്യൂബ് മസാജ് എന്നും വിദഗ്ധര്‍ പറയുന്നു. ഐസിന്റെ തണുപ്പ് ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ ശക്തമാക്കാന്‍ സഹായിക്കുകയും ചുളിവുകളും നേര്‍ത്ത വരകളും പോലുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് സൂര്യാഘാതമേറ്റ ചര്‍മ്മത്തിന് ഏറെ ആശ്വാസം നല്‍കുന്നു. കാരണം ഐസ് ക്യൂബ് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചുവപ്പും വീക്കവും ഒഴിവാക്കാന്‍ സഹായിക്കുന്നു. ഐസ് ക്യൂബുകള്‍ നേര്‍ത്ത തുണിയിലോ തൂവാലയിലോ പൊതിഞ്ഞ് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. അതുമല്ലെങ്കില്‍ തക്കാളി പള്‍പ്പ്, കറ്റാര്‍വാഴ ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ് തുടങ്ങിയ ചേരുവകള്‍ ഒരു ഐസ് ട്രേയില്‍ ഫ്രീസ് ചെയ്ത് മുഖത്ത് മസാജ് ചെയ്യാവുന്നതാണ്. ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ മുഖത്ത് ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യരുത്.

Tags: faceIce Cube
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Women

36 മണിക്കൂർ കൊണ്ട് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും മാറ്റാൻ ലളിതമായ ചില പൊടിക്കൈകൾ

Kerala

ചെയ്ത തെറ്റിനുള്ള ശിക്ഷ സ്ത്രീയും പുരുഷനും ഒരുപോലെ അനുഭവിക്കണമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്

Kerala

മാഹി കനാലില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Kerala

ബാലതാരത്തെ അധിക്‌ഷേപിച്ച കേസില്‍ ശാന്തിവിള ദിനേശ് വിചാരണ നേരിടണം: സുപ്രീം കോടതി

India

ഭാര്യയുടെ മുഖം മറയ്‌ക്കാത്ത ചിത്രം പോസ്റ്റ് ചെയ്ത് ഇർഫാൻ പത്താൻ : ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ നാണമില്ലേയെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനില്‍ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകര്‍ത്ത പ്രതി പിടിയില്‍

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

ചുഴലിക്കാറ്റ് ദുരിതർക്കെത്തിച്ച ടാർപോളീനുകളിൽ വരെ അഴിമതി ; കൃഷിഭൂമികളിലെ മണ്ണ് പോലും വിറ്റ് കാശാക്കി ; അഭിഷേക് ബാനർജി സമ്പാദിച്ചത് 550 കോടി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള തിമോത്തി ഇനീഷ്യേറ്റീവ് പ്രവര്‍ത്തനങ്ങള്‍ (നടുവില്‍)

ക്രിസ്ത്യന്‍ മതപരിവര്‍ത്തന സ്ഥാപനത്തിന്റെ അജിത് വര്‍ഗീസ് മത്തായി മതം മറച്ചുപിടിക്കാന്‍ സന്തോഷ് കുമാര്‍ എന്ന പേരില്‍ 23 ഡെബിറ്റ് കാര്‍ഡുകളെടുത്തു

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദേശം

പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ ഒരു നയാപൈസയും വാങ്ങിയിട്ടില്ലെന്ന് എം വി ഗോവിന്ദന്‍, സതീശന്‍ പറയുന്നത് കളവ്

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

അടുത്ത ബന്ധുക്കളില്‍ നിന്ന് പീഡനത്തിന് ഇരയായെന്ന് കാണാതായ പത്താം ക്ലാസുകാരി, രണ്ടുപേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.