Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംആദ്മി സര്‍ക്കാരിനെ പൊളിച്ചടുക്കി സ്വാതിമാലിവാള്‍; ദല്‍ഹിയിലെ കറുത്തവെള്ളം മുഖ്യമന്ത്രി അതീഷിയുടെ വീടിന് മുന്നില്‍ ഒഴിച്ച് സ്വാതി മാലിവാള്‍

കുടിവെള്ളം എന്ന പേരില്‍ ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ നല്‍കുന്നത് കറുത്തവെള്ളമാണെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാള്‍. ദല്‍ഹിയിലെ ദ്വാരകയില്‍ നിന്നും ശേഖരിച്ച മലിനീകരണം കൊണ്ട് കറുപ്പ് നിറമായ കുടിവെള്ളം മുഖ്യമന്ത്രി അതീഷിയുടെ വീടിന് മുന്‍പില്‍ ഒഴിച്ചാണ് സ്വാതി മാലിവാള്‍ പ്രതിഷേധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 05:47 pm IST
inIndia

ന്യൂദല്‍ഹി: കുടിവെള്ളം എന്ന പേരില്‍ ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ നല്‍കുന്നത് കറുത്തവെള്ളമാണെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാള്‍. ദല്‍ഹിയിലെ ദ്വാരകയില്‍ നിന്നും ശേഖരിച്ച മലിനീകരണം കൊണ്ട് കറുപ്പ് നിറമായ കുടിവെള്ളം മുഖ്യമന്ത്രി അതീഷിയുടെ വീടിന് മുന്‍പില്‍ ഒഴിച്ചാണ് സ്വാതി മാലിവാള്‍ പ്രതിഷേധിച്ചത്. ഇതോടെ ശുദ്ധമായ കുടിവെള്ളം നല്കുന്നു എന്ന ആം ആദ്മിയുടെ അവകാശവാദം തകര്‍ന്നു.

#WATCH | Delhi | AAP Rajya Sabha MP Swati Maliwal says, "The people of Sagarpur, Dwarka had called me and the situation there is very bad… I went to a house and black water was being supplied there. I filled that black water in a bottle and I brought that water here, at the… https://t.co/FN3JgtYUXn pic.twitter.com/2twrYzVlO8

— ANI (@ANI) November 2, 2024

“ഇത്രയും മലിനികരിക്കപ്പെട്ട കറുത്തവെള്ളമാണ് കുടിവെള്ളമായി ആം ആദ്മി ജനങ്ങള്‍ക്ക് നല‍്കുന്നത്.”- സ്വാതിമാലിവാള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ദല്‍ഹി ദ്വാരകയിലെ സാഗര്‍പൂരിലെ ഒരു വീട്ടില്‍ നിന്നും തന്നെ വിളിച്ചെന്നും അവിടെച്ചെന്ന് പരിശോധിച്ചപ്പോഴാണ് കറുത്ത വെള്ളം കിട്ടിയതെന്നും സ്വാതി മാലിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ക്ക് കുടിവെള്ളമായി നല്‍കുന്നതാണ് ഈ വെള്ളമെന്നും സ്വാതി മാലിവാള്‍ വിശദീകരിച്ചു.

“015 മുതല്‍ കേള്‍ക്കുന്നതാണ്. അടുത്തവര്‍ഷം നല്ല വെള്ളം തരും എന്ന വാഗ്ദാനം. ഇതുവരെയായിട്ടും അവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഞാനീ കൊണ്ടുവന്ന കറുത്തവെള്ളം. അവര്‍ക്ക് ഒരു നാണവുമില്ല. ആരെങ്കിലും ഈ വെള്ളം കുടിക്കുമോ?”- സ്വാതി മാലിവാള്‍ ചോദിച്ചു.
അടുത്ത 15 ദിവസത്തിനുള്ളില്‍ ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരു ടാങ്കര്‍ മുഴുവന്‍ കറുത്തവെള്ളവുമായി എത്തുമെന്നും സ്വാതി മാലിവാള്‍ മുഖ്യമന്ത്രി അതീഷിയെ വെല്ലുവിളിച്ചു. ഞാനീ കറുത്തവെള്ളം ഇവിടെ ഉപേക്ഷിക്കുകയാണ്. അതീഷി ഈ വെള്ളത്തില്‍ കുളിക്കട്ടെയെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.

ആം ആദ്മിയുടെ എംപി ആണെങ്കിലും അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ കെജ്രിവാളിന്റെ വലംകൈയായ വൈഭവ് കുമാര്‍ സ്വാതി മാലിവാളിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആം ആദ്മിയുമായി പോരാട്ടത്തിലാണ് സ്വാതി മാലിവാള്‍.

 

 

Tags: delhiSwatiMaliwalAtishiAAPGovtdrinkingwater
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.