Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റൂബെന്‍ അമോറിം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 05:00 am IST
in Football

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി റൂബെന്‍ അമോറിം നിയമിതനായി. 39 കാരനായ ഇദ്ദേഹം നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ്ങ് സിപിയുടെ പരിശീലകനാണ്. ഈ മാസം 11ന് സ്ഥാനം ഏറ്റെടുക്കും. 2027 വരെയാണ് കരാര്‍.

നിലവില്‍ യുണൈറ്റഡ് കളിക്കുന്നത് ഇടക്കാല പരിശീലകനായ മുന്‍ ഡച്ച് ഫുട്‌ബോളര്‍ രൂഡ് വാന്‍ നിസ്റ്റല്‍ റോയിക്ക് കീഴിലാണ്. ക്ലബ്ബ് ഓരോ മത്സരത്തിലും ദയനീയ പ്രകടനം തുടര്‍ന്നുവരുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്‌ച്ച പരിശീലകനായിരുന്ന എറിക് ടെന്‍ഹാഗിനെ പുറത്താക്കിയിരുന്നു.

യുണൈറ്റഡിന് ദീര്‍ഘകാലം വസന്തകാലം സമ്മാനിച്ച ലോകം കണ്ട ഏറ്റവും മികച്ച ഫു്ടബോള്‍ പരിശീലകരില്‍ ഒരാളായ അലെക്‌സ് ഫെര്‍ഗൂസന് ശേഷം യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായെത്തുന്ന ആറാമത്തെ ആളാണ് ആമോറിം. 11 ദശലക്ഷം യൂറോയ്‌ക്കാണ് അമോറിം സ്‌പോര്‍ട്ടിങ്ങില്‍ നിന്നും യുണൈറ്റഡിലേക്ക് എത്തുന്നത്. പുതിയ പരിശീലകന് കീഴില്‍ യുണൈറ്റഡ് അണിനിരക്കുന്നത് ഈ മാസം 24നായിരിക്കും. സീസണില്‍ പുതിയ ക്ലബ്ബായി എത്തിയിട്ടുള്ള ഇപ്‌സ്വിച്ച് ആയിരിക്കും എതിരാളികള്‍.

ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അമോറിമിന്റെ സ്‌പോര്‍ട്ടിങ് ക്ലബ്ബ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. മൂന്ന് കളികളില്‍ തോല്‍വി അറിയാതെയാണ് ഈ മുന്നേറ്റം. ആഴ്‌സണല്‍, ബാഴ്‌സ, റയല്‍ ക്ലബ്ബുകള്‍ക്ക് മുകളിലാണ് സ്‌പോര്‍ട്ടിങ്ങിന്റെ സ്ഥാനം. ചൊവ്വാഴ്ച രാത്രി ഒന്നരയ്‌ക്ക് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി സ്‌പോര്‍ട്ടിങ്ങിന് മത്സരമുണ്ട്.

Tags: Ruben AmorimManchester United coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

Football

അമോറിം തെറിച്ചു; യുണൈറ്റഡ് കോച്ചിനെ പുറത്താക്കിയത് 14 മാസത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.