Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാറുകളിലെ ജിഎസ്ടി പരിശോധന നിലച്ചു; നികുതി വരുമാനത്തില്‍ വന്‍ ഇടിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2024, 10:24 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്തെ ബാറുകളില്‍ 2017ന് ശേഷം ജിഎസ്ടി പരിശോധന നടന്നില്ല. സര്‍ക്കാരിന് നികുതി വരുമാനത്തില്‍ ഉണ്ടായത് വന്‍ നഷ്ടം. സംസ്ഥാനത്ത് മദ്യത്തിന്റെ വില മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രമാതീതമായി വര്‍ധിപ്പിക്കുകയും ആവശ്യത്തിലധികം ബാര്‍ ഹോട്ടലുകള്‍ അനുവദിക്കുകയും ചെയ്തിട്ടും നികുതി വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്.

2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 265 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 826 ബാര്‍ ഹോട്ടലുകളാണ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും നികുതി വരുമാനം 2015 നേക്കാള്‍ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂവായിരം കോടി പിരിഞ്ഞു കിട്ടേണ്ടപ്പോള്‍ അഞ്ഞൂറു കോടി മാത്രമാണ് ലഭിച്ചത്.

2017ല്‍ ഇടത് മുന്നണി സര്‍ക്കാര്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുകയും 25 ലക്ഷം രൂപ ഈടാക്കി യഥേഷ്ടം ബാര്‍ തുടങ്ങാന്‍ ലൈസന്‍സുകള്‍ നല്കുകയും ചെയ്തു. രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ബാറുകളില്‍ നിന്ന് ടേണ്‍ ഓവര്‍ ടാക്‌സ് (ടിഒടി) ആണ് പിരിക്കുന്നത്. പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനമാണ് ടിഒടി ഇനത്തില്‍ സര്‍ക്കാരിന് നല്‌കേണ്ടത്.

പെഗ് അടിസ്ഥാനത്തില്‍ മദ്യം അളന്ന് നല്കുമ്പോള്‍ ഉപഭോക്താവില്‍ നിന്ന് ലാഭ ശതമാനം ചേര്‍ത്ത് ഈടാക്കുന്ന തുകയാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 100 ശതമാനം മുതല്‍ 250 ശതമാനം വരെ ഈടാക്കുന്ന ലാഭത്തില്‍ 50 ശതമാനത്തില്‍ താഴെ മാത്രം രേഖപ്പെടുത്തി സര്‍ക്കാരിനെ വെട്ടിക്കുകയാണ് ഉടമകള്‍ ചെയ്യുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം കാസര്‍കോട് ജില്ല ഒഴികെ 13 ജില്ലകളില്‍ 131 പുതിയ ബാറുകള്‍ ആരംഭിച്ചു.

സംസ്ഥാനത്ത് ബാറുകളുടെ നികുതി വെട്ടിപ്പ് ഉന്മൂലനം ചെയ്യണമെങ്കില്‍ ജിഎസ്ടി പരിശോധന കര്‍ശനമാക്കുകയും കണ്‍കറന്റ് ഓഡിറ്റോ ഇന്റലിജന്‍സ് പരിശോധനയോ നടത്തി യഥാര്‍ത്ഥ ലാഭ ശതമാനം കണ്ടെത്തി നികുതി നിര്‍ണയം നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നു.

Tags: Kerala Govenmenttax revenueGST checkbarsHuge drop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

News

മദ്യവില്‍പ്പനയില്‍ കോളടിച്ച് സര്‍ക്കാര്‍, വിറ്റഴിഞ്ഞത് 6262 കോടിയുടെ മദ്യം, നികുതിയായി കിട്ടിയത് 5471 കോടി

Kerala

2016ല്‍ വെറും 29 ബാറുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എത്രയെന്ന് അറിയാമോ? ഇതാണ് ഈ സര്‍ക്കാരിന്‌റെ നേട്ടം!

Entertainment

ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല, അത് വ്യക്തിപരമായ തീരുമാനം’; മന്ത്രിയുടെ വിമര്‍ശനത്തിൽ ആശ ശരത്തിന്റെ പ്രതികരണം

India

നികുതി വരുമാനം കൂടി; നികുതിയടയ്‌ക്കുന്നവര്‍ 8.62 കോടി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.