Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയുഷ്മാന്‍ ഭാരത് നടപ്പാക്കാത്ത സര്‍ക്കാരുകളെ വിമര്‍ശിച്ച് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 07:59 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വയോധികര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ദല്‍ഹിയിലെയും ബംഗാളിലെയും മുതിര്‍ന്നവരോട് മാപ്പ് ചോദിക്കുന്നുവെന്ന പരാമര്‍ശത്തോടെ പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു. ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരും ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരും ആയുഷ്മാന്‍ ഭാരത് നടപ്പാക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി അത്തരത്തില്‍ പ്രതികരിച്ചത്.

ബംഗാളിലെയും ദല്‍ഹിയിലെയും സര്‍ക്കാരുകള്‍ രാഷ്‌ട്രീയ കാരണങ്ങളാലാണ് കേന്ദ്രപദ്ധതി സംസ്ഥാനത്ത് നടപ്പാക്കാത്തതെന്ന് പ്രധാനമന്ത്രി മോദി വിമര്‍ശിച്ചു. എനിക്ക് നിങ്ങളെ സഹായിക്കാനാവാത്തതില്‍ സങ്കടമുണ്ട്. നിങ്ങള്‍ അവിടെയുണ്ടെന്ന് എനിക്കറിയാം. പക്ഷേ എനിക്കൊന്നും ചെയ്യാനാവുന്നില്ല. നിങ്ങളുടെ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ആയുഷ്മാന്‍ യോജനയില്‍ ചേരാത്തതാണ് പ്രശ്നം. ഭരിക്കുന്ന നാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തുന്ന രീതി മനുഷ്യത്വമില്ലാത്തതാണെന്ന് മമതാ, ആപ്പ് സര്‍ക്കാരുകളോട് മോദി പറഞ്ഞു.

രാജ്യത്തെ എല്ലാവരേയും സേവിക്കാനാണ് എന്റെ പരിശ്രമം. എന്നാല്‍ ദല്‍ഹിയിലെയും ബംഗാളിലെയും രാഷ്‌ട്രീയ മതില്‍ എന്നെ അതില്‍ നിന്ന് തടയുകയാണ്. എഴുപത് വയസിന്
മുകളില്‍ പ്രായമായ എല്ലാവര്‍ക്കും ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് നല്‍കുമെന്നും ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 12,850 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഒന്‍പതാം ആയുര്‍വേദ ദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി തുടക്കമിട്ടു. ആയുഷ്മാന്‍ വയ വന്ദന കാര്‍ഡിന് അര്‍ഹരായവര്‍ക്ക് വേദിയില്‍ പ്രധാനമന്ത്രി ആരോഗ്യ കാര്‍ഡുകള്‍ നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Tags: Modi criticizesnot implementing Ayushman BharatState governments
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

Kerala

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

Kerala

എസ്‌ഐആറില്‍ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.