Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബാലണ്‍ ഡി ഓര്‍ ജേതാവ്: റോഡ്രി, അയ്താനാ ബൊന്‍മാട്ടി തുടരെ രണ്ടാമതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 05:43 am IST
inFootball
കോപ്പ ട്രോഫി നേടിയ ലാമിനെ യമാല്‍, ബാലണ്‍ ഡി ഓര്‍ ട്രോഫിയുമായി റോഡ്രി, ഫെമിനിന്‍ പുരസ്‌കാരം നേടിയ
അയ്റ്റാന ബൊന്‍മാട്ടി

കോപ്പ ട്രോഫി നേടിയ ലാമിനെ യമാല്‍, ബാലണ്‍ ഡി ഓര്‍ ട്രോഫിയുമായി റോഡ്രി, ഫെമിനിന്‍ പുരസ്‌കാരം നേടിയ അയ്റ്റാന ബൊന്‍മാട്ടി

പാരീസ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നിറവോടെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന സ്പാനിഷ് താരം റോഡ്രി. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, ഇംഗ്ലണ്ടിന്റെ ജ്യൂഡ് ബെല്ലിങ്ഹാം(രണ്ടും റയല്‍ മാഡ്രിഡ് താരങ്ങള്‍) എന്നിവരെ പിന്നിലാക്കിയാണ് റോഡ്രി ബാലണ്‍ ഡി ഓര്‍ ജേതാവായത്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടരെ നാലാം തവണയും ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ മദ്ധ്യനിരയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. ഒപ്പം മാസങ്ങള്‍ക്ക് മുമ്പ് സ്‌പെയിന്‍ നാലാം യൂറോ കിരീടം നേടിയ ടീമിലും റോഡ്രിസുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ആദ്യമായി റോഡ്രിയെ ബാലണ്‍ ഡി ഓറിന് തെരഞ്ഞെടുത്തത്. യുവതാരത്തിനുള്ള കോപ്പ ട്രോഫിക്ക് സ്‌പെയിന്റെ ബാഴ്‌സ താരം ലാമിനെ യമാല്‍ അര്‍ഹനായി.

വനിതാ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ ഫെമിനൈന്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും സ്‌പെയിന്‍കാരി അയ്താനാ ബൊന്‍മാട്ടി തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ് ഫുട്‌ബോളില്‍ എഫ്‌സി ബാഴ്‌സിലോണയ്‌ക്കായാണ് ബൊന്‍മാട്ടി കളിക്കുന്നത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവര്‍ക്ക് നല്‍കി വരുന്ന ഗെര്‍ഡ് മുള്ളര്‍ ട്രോഫിക്ക് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും പങ്കുവച്ചു. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയ്‌ക്കായി ഗോള്‍ വല കാക്കുന്ന അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോളിക്കുള്ള യാഷിന്‍ ട്രോഫി നേടി. അര്‍ജന്റീനയുടെ തുടര്‍ച്ചയായ കോപ്പ അമേരിക്ക കിരീടനേട്ടം എമിലിയാനോയ്‌ക്ക് ഗുണമായി.

റയല്‍ മാഡ്രിഡ് ആണ് വര്‍ഷത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വനിതാ ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണയാണ്. മികച്ച കോച്ചിനുള്ള പുരസ്‌കാരം കാര്‍ലോ ആന്‍സെലോട്ടി തെരഞ്ഞെടുക്കപ്പെട്ടു. വനിതാ പരിശീലകയായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന എമ്മാ ഹായെസ് ആണ്. സ്പാനിഷ് താരം ജന്നി ഹെര്‍മോസോ സോക്രട്ടീസ് അവാര്‍ഡിന് അര്‍ഹയായി.

Tags: footballBallon d'OrRodriAitana Bonmatibest players in world
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.