Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മുന്‍ഗണനാ കാര്‍ഡുകാരിലെ വിരലടയാളം പതിയാത്ത അംഗങ്ങളുടെ ഐറിസ് സ്‌കാനര്‍ മസ്റ്ററിങ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 07:47 pm IST
inKottayam

കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിലെ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട വിരലടയാളം പതിയാത്ത അംഗങ്ങളുടെ ഐറിസ് സ്‌കാനര്‍ (കണ്ണടയാളം)ഉപയോഗിച്ച് നടത്തുന്ന മസ്റ്ററിങ്ങിനായുള്ള ക്യാമ്പുകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ തുടങ്ങി. രാവിലെ 10.00 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ക്യാമ്പുകള്‍.
ക്യാമ്പുകള്‍ നടക്കുന്ന സ്ഥലവും തിയതിയും: ഒക്ടോബര്‍ 30: കങ്ങഴ ഗ്രാമപഞ്ചായത്ത്: പത്തനാട് ദേവസ്വം ബോര്‍ഡിന് എതിര്‍വശത്തുള്ള വേട്ടമല ബില്‍ഡിംഗ്. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്: തൃക്കൊടിത്താനം പഞ്ചായത്ത് ബില്‍ഡിംഗ്
നവംബര്‍ 01: ചങ്ങനാശ്ശേരി നഗരസഭ – റെയില്‍വേ സ്റ്റേഷന് സമീപം സെന്റ് ആന്‍സ് സ്‌കൂളിന് പിന്‍വശത്തുള്ള 27-ാം നമ്പര്‍ റേഷന്‍ ഡിപ്പോ, വാകത്താനം ഗ്രാമപഞ്ചായത്ത് – വാകത്താനം ഗ്രാമപഞ്ചായത്ത് ഹാള്‍
നവംബര്‍ 02: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്: കൂനന്താനം നാല്‍പതാം നമ്പര്‍ റേഷന്‍ ഡിപ്പോയ്‌ക്ക് സമീപമുള്ള ടാഗോര്‍ സ്മാരക ഗ്രന്ഥശാല, കുറിച്ചി ഗ്രാമപഞ്ചായത്ത്: കുറിച്ചി ഔട്ട് പോസ്റ്റിന് സമീപമുള്ള 81-ാം നമ്പര്‍ റേഷന്‍ ഡിപ്പോ
നവംബര്‍ 04:കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത്: കാര്‍ത്തിക ഓഡിറ്റോറിയം, നെത്തല്ലൂര്‍
നവംബര്‍ 05:ചങ്ങനാശേരി റവന്യൂ ടവറിലെ ഗ്രൗണ്ട് ഫ്ളോര്‍ ( അതത് ഗ്രാമപഞ്ചായത്തുകളില്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെയെത്തി മസ്റ്ററിങ് ചെയ്യാം.)
മസ്റ്ററിംഗിനായി എത്തുന്നവര്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കൊണ്ട് വരണം. കിടപ്പ് രോഗികളെ സംബന്ധിച്ചുള്ള വിവരം തൊട്ടടുത്തുള്ള റേഷന്‍ ഡിപ്പോയില്‍ അറിയിക്കാം.

 

Tags: musteringSTARTEDiris scannerpriority card holders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എല്ലാ ജില്ലകളിലും ജി.എസ്.ടി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചു, പൂര്‍ണ്ണമായും ഓണ്‍ലൈനായി ചെയ്യാം

Kerala

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങ് സമയപരിധി നീട്ടി

Kozhikode

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ് പദ്ധതിക്കായി വെബ്ബിനാര്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

India

എന്തുകൊണ്ട് തമിഴില്‍ മെഡിക്കല്‍,എന്‍ജിനീയറിങ് ആരംഭിച്ചില്ല? സ്റ്റാലിനോട് അമിത്ഷാ

Kerala

ബിജെപി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറപ്പെടുവിച്ച് വരണാധികാരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.