Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടാറ്റയുടെ ‘ന്യൂ ഫ്ളാഷ്’ വരുന്നൂ….സ്വിഗ്ഗിയും സൊമാറ്റോയും ഇനി വിയര്‍ക്കും

ഫോണില്‍ ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കകം സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് (ദ്രുത വാണിജ്യം ) ബിസിനസിലേക്ക് ടാറ്റയും വരുന്നു. ഈ സേവനം നല്‍കുന്ന കമ്പനിയ്‌ക്ക് ടാറ്റ നല്‍കിയ പേരാണ് 'ന്യൂ ഫ്ളാഷ്'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 06:31 pm IST
inBusiness

മുംബൈ: ഫോണില്‍ ഓര്‍ഡര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കകം സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് (ദ്രുത വാണിജ്യം ) ബിസിനസിലേക്ക് ടാറ്റയും വരുന്നു. ഈ സേവനം നല്‍കുന്ന കമ്പനിയ്‌ക്ക് ടാറ്റ നല്‍കിയ പേരാണ് ‘ന്യൂ ഫ്ളാഷ്’. ഇതോടെ ഈ രംഗത്തെ ഭീമന്മാരായ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയ്‌ക്ക്  വിയര്‍ക്കേണ്ടിവരും. കാരണം ടാറ്റ എന്ന വലിയ ഗ്രൂപ്പിന്റെ സാമ്പത്തികപിന്തുണയോടെയാണ് ന്യൂ ഫ്ളാഷ് എത്തുന്നത്.

ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ സാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്ന ക്വിക്ക് കൊമേഴ്സ് എന്ന ബിസിനസ് സംരംഭം ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. ഇതിന് കാരണം സമ്പന്നരായ യുവതലമുറയുടെ മുന്നേറ്റമാണ്. അതിന് ഉദാഹരണമാണ് സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും വളര്‍ച്ച.

പലചരക്ക്, ഇലക്ട്രോണിക്സ്, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് അതിവേഗം വീട്ടിലെത്തിക്കാനാണ് ടാറ്റയുടെ ന്യൂ ഫ്ളാഷ് ലക്ഷ്യമിടുന്നത്. ടാറ്റ ന്യൂ ഫ്ളാഷിന്റെ പ്രവര്‍ത്തനം സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തും.

ന്യൂ ഫ്ളാഷിന് വിതരണം ചെയ്യേണ്ട ഉല്‍പന്നങ്ങള്‍ ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തന്നെ നല്‍കുമെന്നതാണ് മറ്റൊരു സവിശേഷത. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഗ്രോസറി വിഭാഗമായ ബിഗ് ബാസ്കറ്റാണ് ന്യൂ ഫ്ളാഷിനു വേണ്ട നിത്യോപയോഗ സാധനങ്ങള്‍ കൈമാറുക. ടാറ്റയുടെ കീഴിലുള്ള ഇലക്ട്രോണിക്സ് കമ്പനിയായ ക്രോമ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നല്‍കും. ടാറ്റ ക്ലിക് ഫാഷന്‍ ആണ് ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുക. ക്വിക്ക് കൊമേഴ്സ് വിപണിയുടെ 85 ശതമാനവും ഇപ്പോള്‍ സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ എന്നിവയുടെ നിയന്ത്രണത്തിലാണ്. ഫ്ലിപ് കാര്‍ട്ടിന്റെ മിനിറ്റ്സ്, റിലയന്‍സിന്റെ ജിയോമാര്‍ട്ട് എന്നിവയും ടാറ്റയുടെ ന്യൂ ഫ്ളാഷിനൊപ്പം മത്സരിക്കും.

Tags: quickcommerceTataneuflashSwiggyInstamartSeptoFlipkartminutesRelianceJiomartquick
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ പത്ത് മിനിറ്റില്‍ സാധനങ്ങള്‍….റിലയന്‍സ് ജിയോ മാര്‍ട്ടും റിലയന്‍സ് റീട്ടെയ്ലും ക്വിക്ക് കൊമേഴ്സിലേക്ക്

India

ദല്‍ഹിയില്‍ ട്രാഫിക് ജാം ഇനി പാഴ്സല്‍ വിതരണത്തിന് തടസ്സമാകില്ല; കാരണം ഇവിടെ ഇനി പാഴ്സലുകള്‍ ഡെലിവറി ചെയ്യുക ഡ്രോണുകള്‍

Business

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം: ഈ വര്‍ഷം ഒരു ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത് 4000ത്തിലധികം പാക്കറ്റ് ചിപ്‌സ്

Business

ദ്രുതവേഗത്തില്‍ ഹോം ഡെലിവറി നടത്താനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍

കൈവല്യ വോറ (ഇടത്ത്) അദ്ദേഹം സ്ഥാപിച്ച സെപ്റ്റോ ലോഗോ (നടുവില്‍) സെപ്റ്റോ സഹസ്ഥാപകന്‍ ആദിത് പാലിച (വലത്ത്)
Business

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ 21വയസ്സുള്ള കൈവല്യ വോറ; സെപ്റ്റോ എന്ന സ്റ്റാര്‍ട്ടപ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.