Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ യുവാക്കൾക്കും തൊഴിലവസരം നൽകുന്ന സംവിധാനം നിലവിൽ വരും ; ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും മോദി

മുൻകാല സർക്കാരുകളുടെ പഴയ ചിന്താഗതിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തങ്ങൾ ആരംഭിച്ചുവെന്ന് മോദി പറഞ്ഞു. പരമാവധി ആളുകൾക്ക് ജോലി നൽകുകയെന്നതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 01:06 pm IST
inIndia

ന്യൂദൽഹി : രാജ്യത്തെ എല്ലാ യുവാക്കൾക്കും തൊഴിൽ അവസരം നൽകുകയും അവരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 51,000 -ത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലികൾക്കുള്ള നിയമന കത്ത് വിതരണം ചെയ്ത ശേഷം റോസ്ഗർ മേളയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാങ്കേതിക വിദ്യകളുടെയും ബഹിരാകാശം, അർദ്ധചാലകങ്ങൾ തുടങ്ങിയ ആധുനിക മേഖലകളുടെയും സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകൾക്ക് നയങ്ങളും ലക്ഷ്യങ്ങളും കുറവായിരുന്നതിനാൽ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെ ഉയർന്നുവരുന്ന മേഖലകളിൽ ഇന്ത്യ ലോകത്ത് പിന്നോക്കം നിൽക്കേണ്ട സാഹചര്യമായിരുന്നു. കൂടാതെ അവർ പഴയതും കാലഹരണപ്പെട്ടതുമായ സാങ്കേതിക വിദ്യകളാണ് രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആധുനിക സാങ്കേതിക വിദ്യകൾക്ക് നമ്മുടെ രാജ്യത്ത് വികസിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. ഈ ചിന്താഗതി നമുക്ക് ഒരുപാട് ദോഷം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആധുനിക ലോകത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായങ്ങൾ ഇല്ലെങ്കിൽ രാജ്യത്ത് അത് യുവാക്കളുടെ തൊഴിൽ മേഖലയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മുൻകാല സർക്കാരുകളുടെ ഈ പഴയ ചിന്താഗതിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തങ്ങൾ ആരംഭിച്ചുവെന്ന് മോദി പറഞ്ഞു. പരമാവധി ആളുകൾക്ക് ജോലി നൽകുകയെന്നതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം.

രാജ്യത്ത് അതിവേഗ പാതകൾ, ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽ ശൃംഖലകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങളും ഇപ്പോൾ വർധിച്ചിട്ടുണ്ട്. ജല, വാതക പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നു, സ്‌കൂളുകളും സർവകലാശാലകളും തുറക്കുന്നു, വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് സൗകര്യങ്ങൾ മാത്രമല്ല മറിച്ച് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടി ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയെയും അദ്ദേഹം പരാമർശിച്ചു. തന്റെ സർക്കാരിന്റെ നിരീക്ഷണത്തിൽ 1.5 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടിയിലധികം യുവാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന യുവാക്കൾക്കുള്ള പെയ്ഡ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ യുവാക്കൾക്ക് കുടിയേറ്റവും തൊഴിലും ഉറപ്പാക്കാൻ 21 രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

Tags: bjpdevelopmentjobsprojectsindiamodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.