Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഖഫ് അധിനിവേശം: കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം; നോട്ടീസ് പിന്‍വലിക്കുമെന്ന് സംസ്ഥാന നിയമ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 08:22 am IST
inIndia

വിജയപുര (കര്‍ണാടക): വഖഫ് അധിനിവേശ നീക്കത്തിനെതിരെ കര്‍ണാടകയില്‍ വന്‍ കര്‍ഷക പ്രതിഷേധം. കര്‍ഷകരുടെ 1500 ഏക്കര്‍ ഭൂമിക്ക് മേല്‍ അവകാശവാദമുന്നയിച്ച വഖഫ് ബോര്‍ഡ് ഭൂമി വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് നല്കിയതിനെ തുടര്‍ന്നാണ് വിജയപുരയിലെ ടിക്കോട്ട ഹോന്‍വാഡയില്‍ പ്രതിഷേധം ശക്തമായത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പഴയ സര്‍ക്കാര്‍ രേഖകള്‍ ഉദ്ധരിച്ച്, ഭൂമി ഷാ അമിനുദ്ദീന്‍ ദര്‍ഗയുടേതാണെന്ന് അവകാശപ്പെട്ടാണ് വഖഫ് ബോര്‍ഡ് നോട്ടീസ്. അതേസമയം എംപി ഗോവിന്ദ് കര്‍ജോളിന്റെ നേതൃത്വത്തിലുള്ള ബിജെപി സമിതി ഹോന്‍വാഡ് സന്ദര്‍ശിച്ച് വിഷയത്തില്‍ റിപ്പോര്‍ട്ട് തയാറാക്കും.

അതേസമയം പ്രശ്‌നം ലഘൂകരിക്കാനുള്ള ശ്രമവുമായി സര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. നോട്ടീസ് പിന്‍വലിക്കുമെന്നും കര്‍ഷകരെ ദ്രോഹിക്കാന്‍ ഉദ്ദേശ്യമില്ലെന്നും സംസ്ഥാന നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. അതൊരു തെറ്റായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. അതിനായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കും, അദ്ദേഹം പറഞ്ഞു.അതേസമയം നല്കിയ നോട്ടീസ് പിന്‍വലിക്കുന്നതിന് ചില നടപടികളുണ്ടെന്നും അതിന് കുറച്ച് ദിവസങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സംസ്ഥാന വ്യവസായ മന്ത്രി എം.ബി. പാട്ടീലിന് നിവേദനം നല്കി. 11 ഏക്കര്‍ മാത്രമാണ് വഖഫ് ബോര്‍ഡിന്റേതെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിജയപുരയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി പാട്ടീല്‍ പറഞ്ഞു. പഴയ ഗസറ്റ് വിജ്ഞാപനത്തിലെ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് മന്ത്രിയുടെ വാദം.

പതിനൊന്ന് ഏക്കറില്‍ 10.1 ഏക്കര്‍ ഖബറിടവും ശേഷിക്കുന്നത് ഒരു പള്ളിയും ഈദ്ഗായുമാണെന്നും മറ്റെല്ലാം കര്‍ഷകരുടേതാണെന്നും പാട്ടീല്‍ പറഞ്ഞു. തഹസില്‍ദാരും ഡെപ്യൂട്ടി കമ്മിഷണറും ഉള്‍പ്പെടെയുള്ളയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ കോടതി വിധിക്കായി ജനങ്ങള്‍ കാത്തിരിക്കണം. വിഷയം പരിഹരിക്കാന്‍ ജില്ലാ, റവന്യൂ, വഖഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും പാട്ടീല്‍ പറഞ്ഞു.

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്റെ വിജയപുര സന്ദര്‍ശനത്തിന് ശേഷമാണ് കര്‍ഷകര്‍ക്ക് ഭൂമി ഒഴിയണമെന്ന് കാട്ടി നോട്ടീസ് ലഭിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

Tags: Waqf invasionFarmers protest in KarnatakaKarnataka waqf board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു മുന്‍പില്‍ മുനമ്പം നിവാസികള്‍ വിഷയം അവതരിപ്പിക്കുന്നു
Kerala

വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേ?; ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മുനമ്പം നിവാസികള്‍

വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയത്തു സംഘടിപ്പിച്ച ജാഗരണ സമ്മേളനം പദ്മശ്രീ ഡോ.സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യുന്നു.
Kerala

വഖഫ് അധിനിവേശത്തിനു കാരണം നെഹ്റുവിന്റെ മുസ്ലിം പ്രീണനം: ഡോ. സി.ഐ. ഐസക്

Kerala

വഖഫ് അധിനിവേശം: ഹിന്ദു ഐക്യവേദി സെമിനാര്‍ നാളെ

Kerala

മുനമ്പം നിവാസികളുടെ ചോദ്യം; വഖഫില്‍ കോണ്‍. നിലപാടും പരിഹാര ഫോര്‍മുലയും എന്ത്?

ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍
അഡ്വ. ശങ്കു ടി. ദാസ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

വഖഫ് നിയമം ഉടച്ച് വാര്‍ക്കണം: ഫാ. ജോഷി മെയ്യാറ്റില്‍

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.