Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീര്‍ ആക്രമണങ്ങള്‍ ജനാധിപത്യം അട്ടിമറിക്കാനെന്ന് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 08:14 am IST
inIndia

ശ്രീനഗര്‍: കശ്മീരില്‍ തുടര്‍ക്കഥയാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ജനാധിപത്യവും സമാധാനവും അട്ടിമറിക്കാനുള്ള നീക്കമെന്ന് വിലയിരുത്തല്‍.

നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ ചുമതലയേറ്റതിന് ശേഷം 15 ദിവസത്തിനുള്ളില്‍ 19 കൊലപാതകങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും കേന്ദ്രഭരണത്തില്‍ ജമ്മു കശ്മീരില്‍ രൂപപ്പെട്ട സമാധാനാന്തരീക്ഷവും വികസനവും തകര്‍ക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ആക്രമണങ്ങളെന്നാണ് വിലയിരുത്തുന്നത്. ഷോപ്പിയാന്‍, ഗന്ദര്‍ബാല്‍, ത്രാല്‍, ബാരാമുള്ള എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.

ജമ്മു കശ്മീരില്‍ സമാധാനപൂര്‍ണമായി പൂര്‍ത്തിയായ തെരഞ്ഞെടുപ്പും പുതിയ സര്‍ക്കാര്‍ രൂപീകരണവും പാക്കിസ്ഥാനെയും ഭീകരസംഘടനകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. സമാധാനവും വികസനവും തടയാനാണ് സാധാരണ പൗരന്മാരെയും തൊഴിലാളികളെയും ലക്ഷ്യം വയ്‌ക്കുന്നത്. അതേസമയം തീവ്രവാദം പൂര്‍ണമായി അമര്‍ച്ച ചെയ്യാന്‍ ലഫ. ഗവര്‍ണര്‍ മനോജ് സിന്‍ഹ സുരക്ഷാ സേനയ്‌ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം ബാരാമുള്ളയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും രണ്ട് മിലിട്ടറി പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. വിനോദസഞ്ചാരത്തിന് പ്രശസ്തമായ ഗുല്‍മാര്‍ഗിന് സമീപം ബൂട്ടപത്രി നാഗിന്‍ ചൗക്കിലാണ് ആക്രമണമുണ്ടായത്. പൊതുവെ ഗുല്‍മാര്‍ഗ് സമാധാനന്തരീക്ഷമുള്ള പ്രദേശമാണ്. ഇവിടെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ഗൂഢപദ്ധതിയുണ്ടെന്നാണ് വിലയിരുത്തല്‍.

പുല്‍വാമയിലെ ത്രാലില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശി ശുഭം കുമാറിനെ ഭീകരര്‍ ആക്രമച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ അടുത്തിടെ നടന്ന മൂന്നാമത്തെ ആക്രമണമാണിത്. 18നാണ് ബിഹാര്‍ സ്വദേശിയായ അശോക് കുമാര്‍ ചൗഹാന്‍ വെടിയേറ്റ് മരിച്ചത്. 20ന്, ഗന്ദര്‍ബാലില്‍ ഒരു ഇന്‍ഫ്രാ കമ്പനിയിലെ തൊഴിലാളികളുടെ ക്യാമ്പ് ആക്രമിക്കപ്പെട്ടു, ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു.

 

Tags: Jammu and Kashmir attackssubversion of democracy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.