Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കായിക താരങ്ങളുടെ തോള്‍, കൈമുട്ട് ചികിത്സ: വിദഗ്ധ സമ്മേളനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 08:05 am IST
inKerala
ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി - കേരള ചാപ്റ്ററിന്റെ ദൈ്വവാര്‍ഷിക സമ്മേളനം ഗ്രാന്‍ഡ് ഹയാത്തില്‍ സെക്രട്ടറി ഡോ. കാര്‍ത്തിക് സെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു

ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി - കേരള ചാപ്റ്ററിന്റെ ദൈ്വവാര്‍ഷിക സമ്മേളനം ഗ്രാന്‍ഡ് ഹയാത്തില്‍ സെക്രട്ടറി ഡോ. കാര്‍ത്തിക് സെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അസ്ഥിരോഗ വിദഗ്ധരുടെ സംഘടനയായ ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി – കേരള ചാപ്റ്ററിന്റെ ദൈ്വവാര്‍ഷിക സമ്മേളനം ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിച്ചു.

കായിക താരങ്ങള്‍ക്ക് തോളിനും കൈമുട്ടിനുമുണ്ടാവുന്ന പ്രശ്‌നങ്ങളും പരിക്കുകളും പരിഹരിക്കാനുള്ള അനേകം നടപടിക്രമങ്ങള്‍ ചര്‍ച്ചാവിഷയമാവുന്ന രണ്ട് ദിവസത്തെ ശാസ്ത്ര സമ്മേളനം വേദനയില്‍ നിന്നും വിജയത്തിലേക്ക് എന്ന പ്രമേയത്തിലാണ് നടക്കുന്നത്.

ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. കാര്‍ത്തിക് സെല്‍വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അനേകം കായികതാരങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ശാസ്ത്ര പരിപാടിയെന്ന നിലയില്‍ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ്, വോളിബോള്‍, ജാവലിന്‍ ത്രോ, ടെന്നിസ് തുടങ്ങി തോളിനും കൈമുട്ടിനും അമിതമായ ആയാസം ആവശ്യമായ താരങ്ങള്‍ക്ക് അവരുടെ കായിക ജീവിതത്തില്‍ ഈ അസ്ഥി സന്ധികളുമായി ബന്ധപ്പെട്ട് വിവിധ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നുണ്ട്. പരിക്കുകള്‍ പലപ്പോഴും കായിക ജീവിതത്തെ തന്നെ ബാധിക്കുന്നവയാണെന്ന് ഡോ. കാര്‍ത്തിക് സെല്‍വരാജ് പറഞ്ഞു. ഈ കായിക പരിക്കുകള്‍ക്ക് ചികിത്സ നല്‍കുക എന്നതിലുപരിയായി, നൂതനമായ പരിഹാരങ്ങളിലൂടെ തിരിച്ചുവരവിനും, മികച്ച പ്രകടനത്തിനും വഴിയൊരുക്കുകയുമാണ് ശാസ്ത്ര സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജോണ്‍. ടി. ജോണ്‍ പറഞ്ഞു. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.ജോണ്‍ ടി ജോണ്‍, ഡോ. മഹേഷ് കൃഷ്ണന്‍, ഡോ. സബിന്‍ വിശ്വനാഥ്, ഡോ. ജിസ് ജോസഫ് പനക്കല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പ്രവീണ്‍കുമാര്‍ കെ.എസ്. എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

 

Tags: kochiElbow Treatment of AthletesExpert Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.