Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പ്രതികാര നടപടിയുമായി സിപിഎമ്മും സര്‍ക്കാരും; സിസ തോമസിന്റെ പെന്‍ഷന്‍ മുടങ്ങിയിട്ട് 19 മാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 08:00 am IST
inKerala

തിരുവനന്തപുരം: ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ചതിനും പെന്‍ഷന്‍ പിടിച്ചുവച്ചതിന് സുപ്രീംകോടതിയില്‍ പോയതിനും സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ. സിസ തോമസിനെതിരെ പ്രതികാര നടപടി. സുപ്രീംകോടതി പറഞ്ഞിട്ടും പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ചു. വിരമിച്ച് 19 മാസം കഴിഞ്ഞിട്ടും വിടാതെ പിന്തുടര്‍ന്ന് പ്രതികാര നടപടി. ആനുകൂല്യം ലഭിക്കാനുള്ളത് ഒരു കോടിയോളം രൂപ. സര്‍വകലാശാല രേഖകള്‍ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് നടപിടിക്കും ശ്രമം.

സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്ത് ചുമതലയിലിരിക്കെ 2023 മാര്‍ച്ച് 31ന് ആണ് ഡോ. സിസ തോമസ് വിരമിച്ചത്. ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ചതിന്റെ പ്രതികാരത്തില്‍ പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുകയാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശിച്ചിട്ടുപോലും പെന്‍ഷനും

ആനുകൂല്യവും നല്കിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് പെന്‍ഷനും ആനുകൂല്യങ്ങളും നല്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതാണ്. 33 വര്‍ഷത്തെ സര്‍വീസുള്ള സിസ തോമസിന് ആനുകൂല്യങ്ങളെല്ലാംകൂടി ഒരു കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. 19 മാസമായി പെന്‍ഷന്‍ പോലും ലഭിച്ചിട്ടില്ല. മാത്രവുമല്ല സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും ഫയല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റിനെയും സെനറ്റിന് പകരമുള്ള ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിനെയയും ഉപയോഗിച്ച് പോലീസ് കേസിനൊരുങ്ങുകയാണ് സര്‍ക്കാര്‍.

സിസാ തോമസിനെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും ചേര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിച്ച് പ്രമേയം പാസാക്കിയിരുന്നു. സിന്‍ഡിക്കേറ്റിന്റെയും ബാര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും കണ്‍വീനര്‍ രജിസ്ട്രാറാണ്. അദ്ദേഹമാണ് ഫയലുകള്‍ സൂക്ഷിക്കേണ്ടതും. വിസിക്ക് പ്രിന്റ് ഔട്ട് എടുത്ത് നല്കിയത് രജിസ്ട്രാറാണ്. അതില്‍ വിസി ഒപ്പു വച്ചിട്ടില്ലാത്തതിനാല്‍ സര്‍വകലാശാല രേഖയുമല്ല. അത് ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പ്രമേയം ഗവര്‍ണര്‍ റദ്ദാക്കി. ഗവര്‍ണര്‍ക്ക് നല്കിയ പരാതി ഫയല്‍ തിരികെ ലഭിക്കില്ല. മാത്രമല്ല രജിസ്ട്രാറുടെ കമ്പ്യൂട്ടറില്‍ രേഖകള്‍ ഇപ്പോഴും ഉണ്ട്. എന്നിട്ടും ഫയല്‍ കാണാനില്ലെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് പോലീസിനെക്കൊണ്ട് കേസെടുപ്പിക്കാനാണ് സാങ്കേതിക സര്‍വകലാശാലയുടെ നീക്കം.

 

Tags: cpmKerala GovernmentCiza Thomas's pention
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.