Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അടച്ചുപൂട്ടിയ ഫാക്ടറിയില്‍ മാലിന്യ പ്ലാന്റ്; പകര്‍ച്ചവ്യാധി ഭീഷണിയില്‍ തണ്ണിച്ചാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 12:44 pm IST
inThiruvananthapuram
തണ്ണിച്ചാലിലെ ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

തണ്ണിച്ചാലിലെ ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

കല്ലറ: പാങ്ങോട് തണ്ണിച്ചാലില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറി മാലിന്യപ്ലാന്റ് ആക്കി മാറ്റാന്‍ ശ്രമം. ആശുപത്രി മാലിന്യങ്ങളും ഗാര്‍ഹിക, പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. പരിസരപ്രദേശം കടുത്ത ആരോഗ്യഭീഷണിയില്‍. ആശങ്കയില്‍ ഗ്രാമവാസികള്‍.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആശുപത്രിമാലിന്യങ്ങളും ഉള്‍പ്പെടെ സംസ്‌കരിക്കാനെന്ന പേരില്‍ ഇവിടെ എത്തിക്കുകയാണ്. കെ-സ്വിഫ്റ്റ് ലൈസന്‍സോടെയാണ് മാലിന്യം എത്തികുന്നതെന്നതിനാല്‍ നടപടിയെടുക്കാനാവില്ലെന്നാണ് ഗ്രാമപഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ഇത് അനധികൃത സ്ഥാപനമാണെന്നും വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് ഭരണസമിതിയിലെ ചിലര്‍ക്കും മറ്റുചില രാഷ്‌ട്രീയ ഉന്നതര്‍ക്കും ബന്ധമുള്ള അനധികൃത സ്ഥാപനമാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

മാലിന്യം സംസ്‌കരിച്ച് തരംതിരിക്കാനുള്ള സംരഭമെന്ന് അവകാശപ്പെട്ടെങ്കിലും കേന്ദ്ര ഗ്രീന്‍ ട്രിബൂണലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. കടയ്‌ക്കല്‍ ഭാഗങ്ങളിലുള്ള ചില ആശുപത്രികളിലെ മാലിന്യങ്ങള്‍ പോലും ഇവിടെ എത്തിക്കുന്നതായാണ് വിവരം.

ആശുപത്രി മാലിന്യങ്ങള്‍ ഐഎംഎ യുടെ ഇമേജ് എന്ന സംവിധാനം വഴിയാണ് സംസ്‌കരണത്തിന് നല്‍കേണ്ടത്. അതിനു പണം നല്‍കേണ്ടതുണ്ട്. ഇതൊഴിവാക്കാനാണ് തണ്ണിച്ചാലിലെ പഴയ കശുവണ്ടിഫാക്ടറിയില്‍ നിക്ഷേപിക്കുന്നത്. മരുന്നകുപ്പികള്‍, രാസ സമ്മിശ്രങ്ങള്‍ സൂക്ഷിച്ച കുപ്പികള്‍, കീടനാശിനി കുപ്പികള്‍ എന്നിവയും മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവയില്‍ പലതും മാരക രോഗങ്ങള്‍ക്കിടയാക്കുന്നവയാണെന്ന ഭീതി പരിസരവാസികള്‍ക്കുണ്ട്. ഇതോടൊപ്പം സമീപത്തെ 28 ഓളം പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗ ശ്യൂന്യമായ ചെരുപ്പുകള്‍, ബാഗുകള്‍, തുണികള്‍ മുതലായവയും ഇ-മാലിന്യങ്ങളും ഇവിടെയാണ് കൂട്ടിയിടുകയാണ്. മഴക്കാലത്ത് ഇവയില്‍ നിന്നും ഒലിച്ചിറങ്ങുന്ന മാലിന്യം നീരുറവകളില്‍ക്കൂടി കല്ലറ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ഏര്യയിലെത്തുന്നത് വലിയ ആരോഗ്യഭീഷണി ഉയര്‍ത്തുകയാണ്.

 

Tags: Thiruvananthapuramvigilance in epidemicsPangodeWaste plantepidemic threaten
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.