Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാന ഷോക്കില്‍ ഇന്‍ഡി സഖ്യം; മഹാരാഷ്‌ട്രയില്‍ തര്‍ക്കം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 10:49 am IST
in India

ന്യൂദല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തരാവാതെ ഇന്‍ഡി സഖ്യം. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും പൂര്‍ത്തിയാക്കാനാവാത്ത ഗതികേടിലാണ് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഗാഡി.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാനസികമായി തകര്‍ത്തെന്ന് നിരന്തരം ആരോപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ് ഹരിയാന വിധി. ഇതോടെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം അടക്കം മഹാരാഷ്‌ട്രയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ കടുംപിടുത്തം ശക്തമാക്കി. ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ദല്‍ഹിക്ക് ഓടുന്ന മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധവ് വിഭാഗം പരിഹസിക്കുക കൂടി ചെയ്തതോടെ സഖ്യത്തിലെ ഭിന്നതകള്‍ കൂടുതല്‍ പരസ്യമായി. ഹരിയാന ഫലത്തിന് പിന്നാലെ മഹാരാഷ്‌ട്രയിലെയും ഝാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളൊരുക്കുന്നതില്‍ മാനസിക സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയിലെ 48സീറ്റില്‍ 30 ഇടത്തും കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ്, എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടികളാണ് വിജയിച്ചത്. ബിജെപി സഖ്യത്തിന്റെ ജയം 17 സീറ്റിലൊതുങ്ങി. എന്നാല്‍ ഹരിയാനയില്‍ ലോക്സഭയില്‍ വലിയ മുന്നേറ്റം കാട്ടിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നു.
സീറ്റ് വിഭജനം നീളുന്നതില്‍ മഹാവികാസ് അഗാഡിയിലെ പാര്‍ട്ടികളില്‍ ആശങ്ക ശക്തമാണ്. കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറത് ഇന്നലെ ശരദ് പവാറുമായും ഉദ്ധവ് താക്കറെയുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി.

നിയമസഭയിലേക്കുള്ള 288 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വിദര്‍ഭ മേഖലയില്‍ കോണ്‍ഗ്രസും ഉദ്ധവ് താക്കറെയും തമ്മിലുള്ള സീറ്റു തര്‍ക്കത്തില്‍ പരാഹാരമുണ്ടാക്കാനായിട്ടില്ല.

ബിജെപിയാവട്ടെ 99 പേരുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് പ്രചാരണത്തില്‍ മുന്നിലാണ്. ഇതില്‍ 71 സിറ്റിങ് എംഎല്‍എമാരും ഉള്‍പ്പെട്ടിട്ടുണ്ട്.

 

Tags: NDAEknath ShindeIndy allianceHaryana electionsMaharashtra election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.