Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതം-ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 05:37 am IST
in Cricket
ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നടക്കാനിരിക്കുന്ന പുനെയിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഭാരത ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ(വലത്തേയറ്റം) പിച്ച് പരിശോധിക്കുന്നു. പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍ സമീപം

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നടക്കാനിരിക്കുന്ന പുനെയിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഭാരത ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ(വലത്തേയറ്റം) പിച്ച് പരിശോധിക്കുന്നു. പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍ സമീപം

പൂനെ: നാട്ടിലെത്തിയ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം നാളെ തുടങ്ങും. ഭാരത നിരയില്‍ ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കളിക്കാനിറങ്ങുമെന്ന് ഉറപ്പായി. ആദ്യ ടെസ്റ്റിന് ശേഷം ഇരുവരും ഫിറ്റ്‌നസ് ആശങ്ക നേരിട്ടിരുന്നു. എന്നാല്‍ ഇരുവരും സജ്ജമാണെന്ന് ഭാരതത്തിന്റെ ഫീല്‍ഡിങ് പരിശീലകന്‍ ടെന്‍ ഡസ്ചാറ്റെ പറഞ്ഞു.

കിവീസ് നിരയില്‍ പ്രധാന ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ്‍ ഈ മത്സരത്തിലും കളിക്കില്ല. ഭാരതത്തിലേക്ക് വരും മുമ്പ് ന്യൂസിലന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് വില്ല്യംസണ്‍ പരിക്ക് നേരിട്ടത്. ആദ്യ ടെസ്റ്റില്‍ താരം കളിച്ചിരുന്നില്ല. നാട്ടിലേക്ക് മടങ്ങിയ വില്ല്യംസണ്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്നലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഇന്നലെ വാര്‍ത്താ കുറിപ്പിലൂടെയാണ് വില്ല്യംസണ്‍ കളിക്കില്ലെന്ന് അറിയിച്ചത്. പരിക്കേറ്റ താരത്തിന് സമ്പൂര്‍ണ വിശ്രമം ആവശ്യമാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു.

പൂനെയിലെത്തിയ ഭാരത ടീം മത്സരം നടക്കുന്ന മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. നെറ്റ്‌സില്‍ അടക്കം താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെട്ടു. പ്രധാന പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴിലുള്ള പരിശീലക സംഘം പിച്ച് പരിശോധന നടത്തി. രോഹിത് ശര്‍മയും ഒപ്പമുണ്ടായിരുന്നു.

മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലാന്‍ഡ് ജയിച്ചിരുന്നു. നിലവില്‍ 1-0ന് മുന്നിലാണ് ന്യൂസിലാന്‍ഡ്.

Tags: India-New ZealandTest cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം
Cricket

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

Editorial

ഓവലില്‍ കണ്ടത് ക്രിക്കറ്റിലെ പുതിയ ഭാരതത്തെ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍
Cricket

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.