Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി ശക്തമായ വാര്‍ഡുകളെ വെട്ടിമുറിക്കാന്‍ ശ്രമം, അശാസ്ത്രീയമായ വാര്‍ഡ് വിഭജനനീക്കം ചെറുക്കും: അഡ്വ. വി.വി. രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 12:08 pm IST
inThiruvananthapuram, News

തിരുവനന്തപുരം: അശാസ്ത്രീയമായ വാര്‍ഡ് വിഭജന നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്. ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമായ വാര്‍ഡു വിഭജനത്തിനെതിരെ ബിജെപി നേമം മണ്ഡലം കമ്മിറ്റി നടത്തിയ നേമം സോണല്‍ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 70 വാര്‍ഡുകളില്‍ ബിജെപി ഒന്നാംസ്ഥാനവും 13 വാര്‍ഡുകളില്‍ രണ്ടാംസ്ഥാനവും വന്നിരുന്നു. ഇടതുമുന്നണി ആകെ ഒരു വാര്‍ഡില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് വന്നത്. അതിന്റെ അങ്കലാപ്പിലാണ് ബിജെപി ഒന്നാംസ്ഥാനത്ത് വന്ന വാര്‍ഡുകളെ വെട്ടിമുറിക്കാന്‍ ശ്രമിക്കുന്നതെന്നു രാജേഷ് കുറ്റപ്പെടുത്തി.

ബിജെപി ജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളില്‍ വീടുകളുടെ എണ്ണം കൂട്ടിക്കാണിച്ചിരിക്കുകയാണെന്നും രാജേഷ് ആരോപിച്ചു. വള്ളക്കടവ് വാര്‍ഡില്‍ 1752 വീടുകളാണ്. പക്ഷേ അവിടത്തെ ജനസംഖ്യ 8790. മേലാങ്കോട് 5718 വീടുകളും ജനസംഖ്യ 8651 ഉം ആണ്. ഈ കണക്കനുസരിച്ച് മേലാങ്കോട് ഒരു വീട്ടില്‍ ഒന്നര ആള്‍ക്കാരും വള്ളക്കടവില്‍ അഞ്ചുപേരുമാണ് വോട്ടര്‍മാര്‍. ഇങ്ങനെയുള്ള നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട്. അതിനാല്‍ ഇക്കര്യത്തില്‍ തിരുത്തല്‍ വേണം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരുവാര്‍ഡ് മാത്രം കൂട്ടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് കാലത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്തസി.ആര്‍. രാജേഷിനാണ് ഡീലിമിറ്റേഷന്‍ സെല്ലിന്റെ ചുമതല. തെരഞ്ഞെടുപ്പിന് ശേഷം ആറ്റിങ്ങലിലേക്ക് സ്ഥലംമാറ്റപ്പെട്ട രാജേഷിനെ ഒരുവര്‍ഷം മുമ്പ് പഞ്ചായത്ത് ഡയറക്ടറേറ്റിലും തുടര്‍ന്ന് ഒരു മാസം മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും കൊണ്ടുവന്നു. എസ്.എസ്. മുരളി, ഗോപന്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരെയും ഓവര്‍സിയര്‍മാരെയും ഭീഷണിപ്പെടുത്തിയാണ് ഇവരുടെ ഇഷ്ടത്തിന് വാര്‍ഡ് വിഭജനം നടത്തുന്നത്. സോണല്‍ ഓഫീസ് ഉപരോധം പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം മാത്രമാണെന്നും അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും വി.വി. രാജേഷ് പറഞ്ഞു.

 

Tags: Adv. V V RajeshLocal NewsBJP TrivandrumDivision of Wards
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

കൗണ്‍സിലറുടെ വീട്ടില്‍ നടന്ന വെടിവെപ്പ്; ആഭ്യന്തര മന്ത്രിയെ തള്ളി കെ. മുരളീധരന്‍

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

പുതിയ വാര്‍ത്തകള്‍

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.