Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെയും ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്ക’ങ്ങൾ മാത്രം: ഹരിത പടക്കങ്ങൾ എന്താണെന്നറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 08:28 am IST
in Kerala, India

ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും, ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണ് നിർദേശം. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍), നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച് (എന്‍ഇഇആര്‍ഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണു രാജ്യത്ത് ഹരിത പടക്കങ്ങള്‍ വികസിപ്പിച്ചത്. ജനപ്രിയ ഇനങ്ങളായ മത്താപ്പൂ, കമ്പിത്തിരി, കുടച്ചക്രം, റോക്കറ്റ് തുടങ്ങിയവയുടെ പരിഷ്‌കൃതരൂപം ഹരിത പടക്കങ്ങളില്‍ ലഭ്യമാണ്. ഹരിത പടക്കങ്ങള്‍ പരിസ്ഥിതി സൗഹൃദവും അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നതും തര്‍ക്കമറ്റതാണ്.

വര്‍ദ്ധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്ത് മാത്രമാണ് അവ നിര്‍മ്മിക്കുന്നത്. സാധാരണ പടക്കങ്ങളില്‍ വെടിമരുന്നും മറ്റ് കത്തുന്ന രാസവസ്തുക്കളും അനിയന്ത്രിതമായ അളവില്‍ അടങ്ങിയിട്ടുണ്ട്. അത് കത്തിക്കുമ്പോള്‍ പൊട്ടിത്തെറിയിലൂടടെ വലിയ അളവില്‍ മലിനീകരണം ഉണ്ടാകുന്നു. അതേസമയം, ഹരിത പടക്കങ്ങളില്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ല, വായു മലിനീകരണം കുറവാണ്. അവ പരിസ്ഥിതി സൗഹൃദമാണ്. അതായത്, ഹരിത പടക്കങ്ങള്‍ക്ക് പരമ്പരാഗത പടക്കങ്ങളേക്കാള്‍ മലിനീകരണം കുറവാണ്.

ഹരിത പടക്കങ്ങളില്‍, സാധാരണയായി ഉപയോഗിക്കുന്ന അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാര്‍ബണ്‍ തുടങ്ങിയ മലിനീകരണം ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ അളവ് 15 മുതല്‍ 30% വരെ കുറയ്‌ക്കുകയോ ചെയ്തിട്ടുണ്ട്.കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍), നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച് (എന്‍ഇഇആര്‍ഐ) എന്നിവയുടെ മേല്‍നോട്ടത്തിലാണ് ഹരിത പടക്കങ്ങള്‍ വികസിപ്പിച്ചത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ മാത്രമേ ഇവ നിര്‍മിച്ചു വില്‍ക്കാനാകൂ.

സര്‍ട്ടിഫിക്കറ്റ് നേടിയോ എന്നറിയാന്‍ ഹരിത ലോഗോ, ക്യുആര്‍ കോഡ് എന്നിവ പതിച്ചിട്ടുണ്ടാവും. മലിനീകരണ തോതും ശബ്ദവും കുറഞ്ഞ പടക്കങ്ങളുടെ വില്‍പനയും ഉപയോഗവും മാത്രമേ അനുവദിക്കൂവെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് ഹരിത പടക്കങ്ങള്‍ രംഗപ്രവേശം ചെയ്തത്. സേഫ് വാട്ടര്‍ റിലീസര്‍ (SWAS), സേഫ് തെര്‍മൈറ്റ് ക്രാക്കര്‍ (STAR), സേഫ് മിനിമല്‍ അലുമിനിയം (SAFAL) എന്നിങ്ങനെയാണ് പടക്കങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.

Tags: green firecrackersDiwali 2024Haritha Crackers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നന്മയുടേയും സ്നേഹത്തിൻ്റേയും വെളിച്ചവുമായി വീണ്ടും ഒരു ദീപാവലി: വ്രതം എടുക്കേണ്ടത് ഇങ്ങനെ

Samskriti

ദീപാവലി പൊരുളും പ്രസക്തിയും

Samskriti

ദീപപ്പൊലിമയില്‍ ദീപാവലി

Kerala

ദീപാവലിക്ക് മധുരം പകരാന്‍ മില്‍മയുടെ ഉല്‍പ്പന്ന വൈവിധ്യം; ഒസ്മാനിയ ബട്ടര്‍ ബിസ്കറ്റും ബട്ടര്‍ ഡ്രോപ്സും ജനപ്രിയ ഉല്‍പ്പന്നങ്ങള്‍

India

500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമദേവൻ അയോധ്യയിൽ : അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യ ദീപാവലിയാണിത് ; നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

വയനാട് 5 കുട്ടികള്‍ക്ക് കൂടി ഷിഗെല്ല

ഒടുവിൽ കമൽഹാസനും പറയുന്നു മോദിയ്‌ക്കുള്ളത് സുസ്ഥിരമായ പൊതുജന വിശ്വാസം ; നെഹ്രുവിന്റെ റെക്കോർഡ് തകർത്തതിന് മോദിയ്‌ക്ക് കമൽഹാസന്റെ ആശംസ

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

അന്ന് രാഘവ് ഛദ്ദയ്‌ക്കെതിരെ പരിഹാസം : ഇന്ന് അഭയം തേടി ബിജെപിയിലേയ്‌ക്ക് ; തൃണമൂലിന്റെ തീപ്പൊരി നേതാവ് സയോനി ഘോഷും ബിജെപിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.